ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: 30 അംഗ ഇന്ത്യന്‍ സാധ്യതാ പട്ടികയായി; വൈഭവ് സൂര്യവംശി പട്ടികയില്‍; സഞ്ജുവിനും ശ്രേയസിനും ഇടം; സൂര്യകുമാറും ഗില്ലുമില്ല
മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ 30 അംഗ സാധ്യതാ പട്ടിക ബി.സി.സി.ഐ ...























