പ്ലാനിംഗ് എല്ലാം പാളി; ഡെത്ത് ഓവറുകളിൽ റൺ വാരിക്കോരി നൽകി; ടീമിന്റെ പിഴവുകൾക്ക് താനും ഉത്തരവാദിയെന്ന് രാജസ്ഥാൻ പരിശീലകൻ ദ്രാവിഡ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്ലാനിംഗ് എല്ലാം പാളി; ഡെത്ത് ഓവറുകളിൽ റൺ വാരിക്കോരി നൽകി; ടീമിന്റെ പിഴവുകൾക്ക് താനും ഉത്തരവാദിയെന്ന് രാജസ്ഥാൻ പരിശീലകൻ ദ്രാവിഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 03:33 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ തുടർതോൽവികളിൽ വലയുന്ന രാജസ്ഥാൻ ടീം നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. ഡെത്ത് ബൗളിംഗ് ആണ് ടീമിന്റെ പ്രധാന തലവേദനയെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിയിൽ ജയം ഉറപ്പായിരുന്നിട്ടും കളി കൈവിട്ട സൂപ്പർ ഓവറിലെ മണ്ടത്തരങ്ങൾ പരിഹരിച്ച് ടീമിനെ വിജയവഴിയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാജസ്ഥാൻ പരിശീലകൻ പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിനെതിരെയും ഡൽഹി ക്യാപിറ്റൽസിനെതിരെയും നടന്ന അവസാന രണ്ട് മത്സരങ്ങളിലും ഒരേ പിഴവുകൾ സംഭവിച്ചു. “ഞങ്ങളുടെ ഡെത്ത് ബൗളിംഗിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ അവസാന അഞ്ച് ഓവറുകളിൽ ഞങ്ങൾ 77 റൺസ് വഴങ്ങി. നേരത്തെ നടന്ന മത്സരത്തിൽ, ഞങ്ങൾ 72 റൺസ് വഴങ്ങി” ദ്രാവിഡ് പറഞ്ഞു.

ടീമിന്റെ പാളിപ്പോയ തീരുമാനങ്ങൾ സഞ്ജു ഒറ്റയ്‌ക്കല്ലെന്നും താനും കൂടെ ചേർന്നാണ് എടുത്തിട്ടുള്ളതെന്നും ദ്രാവിഡ് പറഞ്ഞു. “തീരുമാനങ്ങൾ എടുക്കുന്നത് ഞാനാണ്, സഞ്ജു സാംസൺ അതിൽ ഒരു അവിഭാജ്യ ഘടകമാണ്, കൂടാതെ ഞങ്ങളുടെ മറ്റ് പരിശീലകരുമായും ഞങ്ങളുടെ അനലിസ്റ്റ് ടീമുമായും കൂടിയാലോചിക്കുന്നു,” ദ്രാവിഡ് പറഞ്ഞു. ടീമിന്റെ സന്തുലിതാവസ്ഥയിലും താരങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച മുൻ ഇന്ത്യൻ പരിശീലകൻ ശനിയാഴ്‌ച ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ ഇറങ്ങുമ്പോൾ ടീം ഈ പിഴുവകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പറഞ്ഞു.

Tags: rahul dravidsanju samsonrajasthan royalsIPL 2025Faultsdeath bowling
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies