sanju - Janam TV
Monday, July 14 2025

sanju

ദേ വന്നു ദാ പോയി..! ദുലീപ് ട്രോഫിയിലും മിന്നായം പോലെ, നിരാശപ്പെടുത്തി സഞ്ജു

കാത്തിരിന്നു ലഭിച്ച അവസരത്തിൽ തിളങ്ങനാകാതെ മലയാളി താരം സഞ്ജു സാംസൺ. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലാണ് ഇന്ത്യ ഡിയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ നിരാശപ്പെടുത്തിയത്. ആറു ...

മലപ്പുറത്തെ സ്വന്തമാക്കാൻ സഞ്ജു സാംസൺ! ഫുട്ബോൾ ക്ലബിന്റെ ഉടമയായേക്കും

പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികൾ ക്രിക്കറ്റ് താരം സഞ്ജുസാംസൺ വാങ്ങിയേക്കും. ടീമുമായി സഹകരിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സഞ്ജു സാംസണ്‍ അറിയിച്ചതായി ടീം കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ ...

നല്ല ബെസ്റ്റ് ടൈം! ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന് പരിക്ക്; സഞ്ജുവിന് നറുക്ക്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ദുലീപ് ട്രോഫിയിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും. പരിക്കാണ് താരത്തെ വലയ്ക്കുന്ന പ്രശ്നം. വ്യാഴാഴ്ച തുടങ്ങുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ...

സഞ്ജുവിനെ രാജസ്ഥാൻ കൈയൊഴിയുന്നോ? പുതിയ പോസ്റ്റിൽ വമ്പൻ ചർച്ചകൾ

നായകൻ സഞ്ജു സാംസണെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് കൈയൊഴിയുന്നതായി റിപ്പോർട്ടുകൾ. ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച മിസിം​ഗ് പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം.MAJOR MISSING എന്ന അടിക്കുറിപ്പോടെയാണ് ...

അവന് പ്രായമായി, അടുത്ത ലോകകപ്പ് കളിക്കാനാവില്ല; വിധി നിർണയിച്ച് അമിത് മിശ്ര

ഇന്ത്യൻ താരം സഞ്ജു സാംസന്റെ ഭാവിയെക്കുറിച്ച് വിലയിരുത്തൽ നടത്തി മുൻതാരം അമിത് മിശ്ര. മലയാളി താരത്തിന് പ്രായമായെന്നും ഇപ്പോൾ 29 വയസ് കടന്ന സഞ്ജുവിന് 2026ലെ ടി20 ...

മല്ലു സാംസൺ..! ലോകകപ്പ് ചിത്രങ്ങൾ പങ്കുവച്ച് സഞ്ജു, ഇനി സിംബാബ്‌വേയിലേക്ക്

ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ അലയാെലികൾ ഇനിയും അടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ വിക്ടറി മാർച്ചും താരങ്ങളുടെ ഡാൻസും അടക്കമുള്ളവ ഇപ്പോഴും ട്രെൻഡിം​ഗാണ്. ഇതിനിടെ വിജയാഘോഷത്തിലെ ചില സുവർണ ...

ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് ശസ്ത്രക്രിയയോ? മൂന്നുപേർ ഇലവനിലെത്തുമെന്ന് റിപ്പോർട്ടുകൾ

സൂപ്പർ എട്ടിൽ ബം​ഗ്ലാദേശിനെതിരെ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. അഫ്​ഗാനെതിരെ 47 റൺസിന്റെ ആധികാരിക വിജയം നേടിയെങ്കിലും ഇന്ത്യൻ ബാറ്റിം​ഗ് നിരയിൽ വിള്ളലുകൾ അവശേഷിക്കുന്നുണ്ട്. കോലിയെ ഓപ്പണറാക്കിയ ...

സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കും ആജീവനാന്തം ! തീരുമാനം ഉടനെന്ന് മോട്ടോർ വാഹനവകുപ്പ്

ആലപ്പുഴ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വിവാദത്തിലായ യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് അജീവനാന്തം റ​ദ്ദാക്കാൻ തീരുമാനം. ഇതിൻ്റെ ഔ​ദ്യോ​ഗിക നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് ...

സഞ്ജുവിന് കിട്ടി 30 ശതമാനം പിഴ! ‘തേഡ് ക്ലാസ്” അമ്പയറിം​ഗിന് നടപടിയില്ലേയെന്ന് സോഷ്യൽ മീഡിയ

പെരുമാറ്റ ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു ...

റൺമല പടുത്തുയർത്തി ഡൽഹി; കൗണ്ടർ അറ്റാക്കുമായി സഞ്ജുവും സംഘവും; രണ്ടുവിക്കറ്റ് നഷ്ടം

ജേക് ഫ്രേസറും-അഭിഷേക് പോറലും നൽകിയ അതി​ഗംഭീര തുടക്കം അവസാന ഓവറുകളിൽ ടിസ്റ്റൻ സ്റ്റബ്സ് ഏറ്റെടുത്തതോടെ ഡൽഹി അടിച്ചുകൂട്ടിയത് 221 റൺസ്. 18 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ ഫ്രേസർ ...

കിരീടം നിങ്ങൾ ഉയർത്തും, ബാറ്റുകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കൂ; സഞ്ജുവിന് ഹൃദയഹാരിയായ ആശംസ; മനോഹര വീഡിയോ

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ആശംസയുമായി ഹൈദരാബാദ് പിച്ച് ക്യുറേറ്റർ. ടി20 ലോകകപ്പിന് സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെയാണ് മലയാളി താരത്തിന് ആശംസകൾ അറിയിച്ചത്. രാജസ്ഥാൻ റോയൽസാണ് ...

ബോൾട്ടില്ലാതെ രാജസ്ഥാന്റെ നട്ടിളകി..! ക്യാപ്റ്റൻ സഞ്ജുവിന് ഓവർ കോൺഫിഡൻസ് നല്ലതല്ലെന്ന് വിമർശനം

ജയ്പൂരിൽ രാജസ്ഥാൻ ​തോൽവി ചേ​ദിച്ചു വാങ്ങിയതാണെന്ന് ഒരു പക്ഷേ പറയേണ്ടിവരും. സഞ്ജുവിനെതിരെ ഉയരുന്ന വിമർശനങ്ങളും അത്തരത്തിൽ തന്നെ. രണ്ടോവറിൽ എട്ടു റൺസ് മാത്രം വഴങ്ങിയ ട്രെൻ്റ് ബോൾട്ടിന് ...

സഞ്ജുവിന്റെ പൊസിഷൻ ഇത്..! കീപ്പിം​ഗ് തത്കാലം ഞാൻ തന്നെ ചെയ്യും: ക്യാപ്റ്റൻ രാഹുൽ

ജൊഹാനസ്ബർഗ്: മലയാളി താരം സഞ്ജുസാംസൺ പ്ലേയിം​ഗ് ഇലവനിൽ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം നിലനിർത്തി ക്യാപ്റ്റൻ കെ.എൽ രാഹുൽ. ഇഷാൻ കിഷനും ജിതേഷ് ശർമ്മയും ടീമിൽ ഇല്ലെങ്കിലും ...

നായകന്‍ സഞ്ജു ഗോള്‍ഡന്‍ ഡക്ക്..! പരാഗിന്റെ അസമിനോട് തോറ്റ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്ന് കേരളം പുറത്ത്

മൊഹാലി: മുന്നില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി കൂടാരം കയറിയ മത്സരത്തില്‍ അസമിനോട് തോറ്റ് കേരളം മുഷ്താഖ് അലി ടി20 ട്രോഫിയില്‍ നിന്ന് ...

കഴിഞ്ഞത് കഴിഞ്ഞു..! മുന്നോട്ട് പോകാനാണ് തീരുമാനം; തഴഞ്ഞതില്‍ മൗനം വെടിഞ്ഞ് സഞ്ജു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സ്‌മൈലിക്ക് പുറമെ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്‍. ഷാര്‍ജയില്‍ പരിശീലനത്തിനുള്ള താരം ഫേസ്ബുക്ക് വഴിയാണ് പ്രതികരിച്ചിരിക്കുന്നത്. ...

സഞ്ജുവിനെ ഉള്‍പ്പെടുത്തില്ല..? ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും; വാർത്താ സമ്മേളനം വിളിച്ച് രോഹിത്തും അഗാർക്കും

മുംബൈ: അടുത്ത ആഴ്ച തുടങ്ങുന്ന ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തില്ലെന്ന് സൂചന. ഇന്‍സൈഡ്‌സ്‌പോര്‍ട്‌സ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ...

ലോകകപ്പിലും ഇടംകിട്ടിയില്ല…! റോയല്‍സിലെ നായക സ്ഥാനവും തെറിച്ചേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ നാളുകള്‍

ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ മലയാളിതാരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടികള്‍. ദേശീയ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ രാജസ്ഥന്‍ റോയല്‍സും താരത്തെ നായക സ്ഥാനത്ത് ...

സഞ്ജു സാംസണ്‍ റിസര്‍വ് ബെഞ്ചില്‍; തിലക് വര്‍മ്മയ്‌ക്ക് അരങ്ങേറ്റം, രാഹുലും അയ്യറും തിരിച്ചെത്തി, ചഹലിനെ ഒഴിവാക്കി; ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇങ്ങനെ

ന്യൂഡല്‍ഹി: ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 17 കളിക്കാരുടെ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ...

ആരെ കുറ്റം പറയാനാകും! സഞ്ജുവിന്റെ മാത്രം തെറ്റാണത്; സ്വയം വഞ്ചിക്കുകയാണ് അവന്‍; രൂക്ഷവിമര്‍ശനവുമായി സഞ്ജു ആരാധകനായ മുന്‍ പാക് താരം

തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍താരം ഡാനിഷ് കനേരിയ. വിന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ...

വീണ്ടും അവസരം തുലച്ച് സഞ്ജു, പുറത്തായത് അനാവശ്യ ഷോട്ട് കളിച്ച്; സ്പിന്നിന് മുന്നിൽ മുട്ടിടിക്കുന്ന താരത്തിനെതിരെ വ്യാപക വിമർശനം

ഗയാന: അവസരം ലഭിച്ചിട്ടും അത് മുതലാക്കുന്നില്ലെന്നും വിമർശനം ഒരിക്കൽക്കൂടി അരക്കിട്ട് ഉറപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്നലെ നടന്ന ടി20യിൽ ടീമിന്റെ അവശ്യഘട്ടത്തിലാണ് അനാവശ്യ ഷോട്ട് ...

സർവ്വം സജ്ജം..! നെറ്റ്‌സിൽ വമ്പനടികളും ഉഗ്രൻ ഏറും; ഗ്രൗണ്ടിൽ കാണുമോയെന്ന് ആരാധകർ, മത്സരം ഉടൻ

ഗയാന: ആദ്യ ടി20യുടെ വേദന മറക്കാൻ വിജയത്തിനായി കൊതിച്ച് നെറ്റ്‌സിൽ ഉഗ്രൻ പരിശീലനവുമായി ഇന്ത്യൻ താരങ്ങൾ. ലോകകപ്പിൽ യോഗ്യത നേടാനാവാത്ത വിൻഡീസിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിൽ ആരാധകരടക്കം ...

അവനെ ലോകകപ്പ് ടീമിലെടുത്താല്‍, ട്രോഫി കൈയ്യിലിരിക്കും; സഞ്ജുവിനായി വാദിച്ച് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. ആരോക്കെ ടീമില്‍ ഉള്‍പ്പെടുമെന്ന ആശങ്ക തുടരുന്നതിനിടെയാണ് മലയാളി താരത്തിനായി വാദിച്ച് ...

പൊസിഷൻ ഏതായാലും ഐം ഓക്കേ…! ‘എത്ര ഓവറുകൾ കളിക്കുന്നു എന്നതാണ് കാര്യം’; വെല്ലുവിളിയെക്കുറിച്ച് സഞ്ജു സാംസൺ

ട്രിനാഡ്; ഇന്ത്യൻ ടീമിലെ സ്ഥാനം നിർത്താൻ മികച്ച പ്രകടനം അനിവാര്യമായിരുന്ന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് സ്ഥാനത്തിനുള്ള അവകാശവാദം സജീവമാക്കിയത്. ബാറ്റർമാരുടെയും ബൗളർമാരുടെയും ഓൾറൗണ്ട് പ്രകടനത്തിൽ ടീം ...

വിമര്‍ശനത്തിന്റെ മുനയൊടിച്ച് പരമ്പര പിടിക്കാന്‍ ഇന്ത്യ; സഞ്ജുവിന് ഒരിക്കല്‍ക്കൂടി അവസരം നല്‍കിയേക്കും, മത്സരം രാത്രി ഏഴിന്

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര പിടിക്കാന്‍ അരയുംതലയും മുറുക്കി ഇന്ത്യ. ബൗളിംഗ് പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. പരമ്പര സമനിലയിലായതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിലെ ...

Page 2 of 3 1 2 3