sanju - Janam TV
Thursday, July 10 2025

sanju

പരസ്യത്തിൽ മാത്രമേ ഉള്ളൂ, ടീമിലില്ല..! ആദ്യ ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കി, മുകേഷ്‌കുമാറിന് അരങ്ങേറ്റം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി, ഇഷാൻ കിഷന് അവസരം നൽകി. താരത്തെ ബാറ്റർ ആയിട്ടും പരിഗണിച്ചില്ല. ടോസ് നേടിയ ...

ജേഴ്‌സി പരസ്യത്തിലുണ്ട്, ടീമിലുണ്ടാകുമോ..?വിന്‍ഡീസ്‌ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം; ലോകകപ്പ് ടീമില്‍ പരിഗണിക്കുന്ന സഞ്ജുവിന് മികച്ച പ്രകടനം അനിവാര്യം

ഋഷഭ് പന്തിന്റെ അസാന്നിദ്ധ്യത്തില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നവരില്‍ ഏറെ മുന്‍പന്തിയിലാണ് മലയാളി താരം സഞ്ജു വി സാംസണിന്റെ പേര്. പക്ഷേ അത് ഉറപ്പാക്കണമെങ്കില്‍ സ്ഥിരതയുള്ള മികച്ച പ്രകടനങ്ങള്‍ ...

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും! അയർലാൻഡ് പര്യടനത്തിൽ മലയാളിതാരം നായകനോ…? ഉപനായകനോ..?

മുംബൈ;അടുത്തമാസം അയർലാൻഡിൽ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള സിനിയർ ടീമിനെ നയിക്കാൻ മലയാളിതാരം സഞ്ജു സാംസണെ തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

രാഹുലും അയ്യറും ബുംറയും ഓഗസ്റ്റിൽ തിരിച്ചെത്തും; മികച്ച പ്രകടനമില്ലെങ്കിൽ സഞ്ജു തെറിക്കും; സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കണം

പരിക്കുകളുടെ പിടിയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ രാഹുലും ശ്രേയസ് അയ്യറും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്‌റ്റോടെ വിവിധ പരമ്പരകളിലൂടെയാകും താരങ്ങളുടെ മടങ്ങിവരവ്. സെപ്റ്റംബർ അഞ്ചിന് ...

ചങ്ങലതൂക്കി വിയർപ്പൊഴുക്കി സഞ്ജു! വെസ്റ്റ് ഇൻഡീസ് പരമ്പരയ്‌ക്ക് മുന്നോടിയായി കടുത്ത വർക്കൗട്ട്, ലോകകപ്പ് ടീമിലിടം പിടിക്കുമോ ഈ മലയാളി..?

വെസ്റ്റ് ഇൻഡീസിൽ ജൂലൈ 27 മുതൽ ആരംഭിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയ്ക്ക് മുന്നോടിയായി കടുത്ത വർക്കൗട്ടുമായി മലയാളി താരം സഞ്ജു സാംസൺ. ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ...

അഗാര്‍ക്കര്‍ സെലക്ടറായതിന് പിന്നാലെ ആദ്യ പ്രഖ്യാപനം! വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കുള്ള ട്വന്റി20 ടീമില്‍ സഞ്ജു സാംസണും, ക്യാപ്റ്റനായി ഹാര്‍ദ്ദിക്, വൈസ് ക്യാപ്റ്റനായി സൂര്യകുമാര്‍

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ മലയാളിതാരം സഞ്ജു സാംസണും ഇടംപിടിച്ചു. അജിത് അഗാർക്കർ ...

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഏകദിന ടീമിൽ, പൂജാര ടെസ്റ്റിൽ നിന്ന് പുറത്ത്; വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി രഹാനെ

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടിമീൽ മലയാളി താരം സഞ്ജു സാംസനെ ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പറായിട്ടാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. യശ്വസി ജയ്‌സ്വാളിനും മുകേഷ് ...

d

പ്രതിഫലത്തിൽ നിന്ന് രണ്ടുകോടി ടീമിന് തിരിച്ചു നൽകി; തുക യുവതാരങ്ങളുടെ പരിശീലനത്തിന്;അവൻ സമ്പാദിക്കുന്നത് ചുറ്റുമുള്ളവർക്കുമായി പങ്കിടും; സഞ്ജുവിനെക്കുറിച്ച് റോയൽസ് ട്രെയിനർ

ചെന്നൈ:കേരളത്തിന്റെ സഞ്ജു സാംസണിനെക്കുറിച്ച് വാചാലനായി രാജസ്ഥാൻ റോയൽസ് ട്രെയിനർ എ.ടി രാജാമണി. ഐപിഎൽ പ്രതിഫലമായി ലഭിച്ച 15 കോടിയിൽ നിന്ന് രണ്ട് കോടി രൂപ അവൻ ടീമിന് ...

കരീബിയൻ മണ്ണിലും ഇന്ത്യയ്‌ക്ക് ഏകദിന പരമ്പര; മധ്യനിരയുടെ മികവിൽ രണ്ടാം ഏകദിനത്തിലെ ജയം 2 വിക്കറ്റിന്

പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര. ഇംഗ്ലണ്ടിനെതിരെ നേടിയ പരമ്പരയ്ക്ക് പിന്നാലെ നായകൻ മാറിയിട്ടും പല മുൻനിര താരങ്ങളില്ലാതിരുന്നിട്ടും ഇന്ത്യയുടെ നേട്ടം ബാറ്റിംഗിന്റെ ആഴം ...

അയർലണ്ടിനെ അടിച്ചുപരത്തിയ പ്രകടനം; ഐസിസി റാങ്കിംഗിൽ നേട്ടവുമായി സഞ്ജു

ലണ്ടൻ: ഐസിസി ടി20 റാങ്കിംഗിൽ ഒറ്റ മത്സരം കൊണ്ട് നേട്ടമുണ്ടാക്കി സഞ്ജു  സാംസൺ.  അയർലാൻറിനെതിരെ അർദ്ധസെഞ്ച്വറി നേട്ടത്തോടെ നടത്തിയ തകർപ്പൻ ബാറ്റിംഗാണ് സഞ്ജുവിന് സഹായകമായത്. ടി20 കരിയറിലെ ...

തൃക്കാക്കരയിലെ എൽഡിഎഫ് കളളവോട്ട്; ഡിവൈഎഫ്‌ഐ നേതാവ് വോട്ട് ചെയ്യാൻ ശ്രമിച്ചത് തന്റെ പേരിലുളള തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഉപയോഗിച്ചെന്ന് സഞ്ജു

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ വ്യാപക കള്ളവോട്ടിന്റെ കൂടുതൽ തെളിവുകൾ ജനം ടിവിയ്ക്ക് ലഭിച്ചു. പൊന്നുരുന്നി സികെസി എൽപി സ്‌കൂളിലെ വോട്ടറായ സഞ്ജു ടി ...

ഐ.പി.എല്ലിൽ ഇന്ന് സഞ്ജുവും രോഹിത് ശർമ്മയും നേർക്കുനേർ

മുംബൈ: ഈ ആഴ്ചയിൽ രണ്ടു മത്സരങ്ങൾ നടക്കുന്ന ആദ്യദിനത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഡൽഹിയിലെ അരുൺ ജെറ്റ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ടു ടീമുകളും ...

സഞ്ജു രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ ; സ്റ്റീവ് സ്മിത്ത് പുറത്ത്

മുംബൈ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഇനി സഞ്ജു നയിക്കും. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പൊടുന്നനെ പുറത്താക്കിയാണ് സഞ്ജുവിന് നറുക്കുവീണത്. മുഷ്താഖ് അലി ടി20യിൽ കേരളത്തെ നയിച്ച ...

Page 3 of 3 1 2 3