santhosh george kulangara - Janam TV
Friday, November 7 2025

santhosh george kulangara

‘ഇവരോക്കെ ഭീഷണിയാണെന്ന് അയാൾ തിരിച്ചറിയുന്നു; യുഎസിനുണ്ടാകുന്ന അരക്ഷിത ബോധത്തിൽ നിന്നാണ് ട്രംപ് ഇത്രയും പ്രശ്നമുണ്ടാക്കുന്നത്’

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ തീരുവ യുദ്ധം പ്രഖ്യാപിച്ചത് യുക്രൈയ്നോടുളള 'അമിത സ്നേഹം' കൊണ്ടോ, ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടോ അല്ല. റഷ്യയിൽ ...

പാകിസ്ഥാനിൽ ഞാൻ പോയിട്ടില്ല; എനിക്ക് പോകാൻ  ആഗ്രഹമില്ലാഞ്ഞിട്ടല്ല; പക്ഷേ…..

സഞ്ചാരിയെന്ന് ചോദിച്ചാൽ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്ന പേരാണ് സന്തോഷ് ജോ‍ർജ് കുളങ്ങര. 150 ഓളം രാജ്യങ്ങളിലാണ് അദ്ദേഹം യാത്ര ചെയ്തത്. എന്നാൽ എന്നും നമ്മുടെ സമാധാനം ...

ചില ഭരണാധികാരികൾ വരുമ്പോൾ കൃത്യമായ ദിശാബോധം നൽകും; ലോകത്ത് ഇറങ്ങുന്ന ഏത് പുതിയ ടെക്നോളജിയും ഇന്ന് ഇന്ത്യക്കാരന് ലഭിക്കുന്നു: സന്തോഷം ജോർജ് കുളങ്ങര

ഭാരതം ഇന്ന് ലോകത്തിനൊപ്പം വളരുന്ന രാജ്യമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. ഭരണാധികാരികമായി കൃത്യമായ ദിശാബോധം നൽകുമെന്നും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉപരിത ഗതാഗതമടക്കമുള്ള സംവിധാനങ്ങൾ ക്ക് വൻ ...

വിദ്യാർത്ഥികൾ വെറും മണ്ണുണ്ണികൾ; രാജൻ ഗുരുക്കളുടെ കുമ്പസാരത്തിന് പിന്നാലെ ഇടത് ബുദ്ധിജീവികൾ തമ്മിൽ പോര്; ചർച്ചയായി സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യസ സമ്പ്രദായത്തിന്റെ ​ഗുണനിലവാര തകർച്ചയെ ചൊല്ലി ബന്ധപ്പെട്ട് ഇടത് ബുദ്ധിജീവകൾ തമ്മിൽ പോര്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ രാജൻ ഗുരുക്കളുടെ തുറന്ന് പറച്ചിലാണ് ...

കിഴങ്ങന്മാരാണ് തലപ്പത്തിരിക്കുന്നത്; ഇവന്മാരാണോ കേരളത്തിലെ വിദ്യാഭ്യാസം പരിഷ്കരിക്കാൻ പോകുന്നത്?; തുറന്നടിച്ച് സന്തോഷ് ജോർജ് കുളങ്ങര

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ തുറന്നടിച്ച് സന്തോഷ് ജോർജ് കുളങ്ങര. തന്റെ മകൾക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു കടുത്ത ഭാഷയിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം ...

ലോകം അറിയാമെന്ന് സ്വയം നടിക്കുന്നു, ഇദ്ദേഹത്തെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയെ അധിക്ഷേപിച്ച് വിനായകൻ

മലയാളികളെ ലോകം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. താൻ കണ്ട കാഴ്ചകൾ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ആരാധകരേറെയാണ്. കഴിഞ്ഞ ...

കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ആറുവരി പാത! കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അഭിനന്ദിച്ച് സന്തോഷ് ജോർജ്ജ് കുളങ്ങര

കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ അഭിനന്ദിച്ച് സന്തോഷ് ജോർജ്ജ് കുളങ്ങര. കേരളത്തിലെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ സാധ്യമാക്കാൻ നിതിൻ ഗഡ്കരിക്ക് സാധിച്ചുവെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര ...

ലോക നിലവാരത്തിലുള്ള ട്രെയിനുകൾ ഉണ്ടാവുന്നത് ടൂറിസം വളർച്ചയുടെ ആദ്യ പടി; വന്ദേ ഭാരത് റെയിൽവേ സംവിധാനത്തിന്റെ അപ്ഗ്രഡേഷനാണ്: സന്തോഷ് ജോർജ് കുളങ്ങര

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന് ശേഷം ലോക നിലവാരമുള്ള റെയിൽവേ സംവിധാനം ലഭിക്കുന്നത് ഇപ്പോൾ മാത്രമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത് ...

‘ കൈയ്യേ വെട്ടിയുള്ളൂ, ഇനി തലയും വെട്ടും ‘ ; സഫാരി ചാനലിലെ ജോസഫ് മാഷുടെ അഭിമുഖത്തിന് താഴെ ഭീഷണികൾ ; കമന്‍റ് ബോക്സ് ഓഫ് ചെയ്ത് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

തിരുവനന്തപുരം : തീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷുടെ ജീവിത കഥ സംപ്രേഷണം ചെയ്ത സഫാരി ചാനലില്‍ ഭീഷണി കമന്‍റുകൾ .ചാനലിലെ പ്രമുഖ പരിപാടിയായ ചരിത്രം എന്നിലൂടെ ...

ജനങ്ങളുടെ കണ്ണീരിൽ നിന്നാകരുത് ഒരു പദ്ധതിയും: താൻ സാധാരണ മനുഷ്യർക്കൊപ്പമെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ കടുത്ത എതിർപ്പ് ഉയരുമ്പോഴും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയാണ്. ഈ സാഹചര്യത്തിൽ ലോക സഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ...

ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സന്തോഷ് ജോർജ് കുളങ്ങര: പരിശീലനങ്ങൾ പൂർത്തിയായി, ചെലവ് 1.8 കോടി രൂപ

കോട്ടയം: ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി സന്തോഷ് ജോർജ്ജ് കുളങ്ങര. റിച്ചാർഡ് ബ്രാൻസണിന്റെ വെർജിൻ ഗാലക്ടിക് ബഹിരാകാശ വിനോദയാത്രയ്ക്ക് സന്തോഷ് ജോർജ് കുളങ്ങരയും ടിക്കറ്റ് ...