കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ആറുവരി പാത! കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അഭിനന്ദിച്ച് സന്തോഷ് ജോർജ്ജ് കുളങ്ങര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ആറുവരി പാത! കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അഭിനന്ദിച്ച് സന്തോഷ് ജോർജ്ജ് കുളങ്ങര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ അഭിനന്ദിച്ച് സന്തോഷ് ജോർജ്ജ് കുളങ്ങര. കേരളത്തിലെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ സാധ്യമാക്കാൻ നിതിൻ ഗഡ്കരിക്ക് സാധിച്ചുവെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച എക്‌സ്‌പേർട്‌സ് ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ 20 വർഷം മുമ്പ് വരെ നടക്കില്ലെന്ന് കരുതിയ ആറുവരി പാതയാണ് ഇപ്പോൾ സംസ്ഥാനത്ത് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. കേരള സർക്കാരിന്റെ സഹകരണവും പിന്തുണയുമുണ്ടെങ്കിലും പദ്ധതി യാഥാർത്ഥ്യമാക്കിയത് കേന്ദ്രസർക്കാരാണ്. 15 കൊല്ലം മുമ്പ് വരെ വലിയ പ്രതിഷേധം കണ്ടതാണ്. ദേശീയ പാത വരുന്നതിന്റെ ഭാഗമായി സ്ഥലമെടുക്കുന്നതിന്റെ പേരിലായിരുന്നു പ്രതിഷേധമുയർന്നത്. ആ പ്രതിഷേധം എങ്ങനെയാണ് ഇല്ലാതായതെന്നത് ശ്രദ്ധേയമാണ്.

പ്രതിഷേധത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്തി കേന്ദ്ര സർക്കാർ അതുപരിഹരിച്ചു. എല്ലാവരുടെയും പ്രതിഷേധത്തിന്റെ കാരണമെന്തായിരുന്നു? നഷ്ടപരിഹാരം.. അത് ലഭിച്ചപ്പോൾ പ്രതിഷേധക്കാർ സൈലന്റായി. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ പണി നടക്കുന്ന ഹൈവേകളുടെ വക്കുകളിൽ എവിടെയും ഇന്ന് അപശബ്ദമില്ല. പ്രായോഗിക ബുദ്ധിയുള്ള രാഷ്‌ട്രീയ സംവിധാനമാണ് നമുക്കാവശ്യം. അതിന് തലപ്പത്തുള്ളവർ പ്രായോഗിക ബുദ്ധി പ്രയോഗിക്കുന്നവരാകണം. പദ്ധതികൾ ഫലവത്തായി നടപ്പിലാക്കാൻ കൂടി കഴിവുള്ളവരാകണം. അതിലാണ് കാര്യമെന്നും സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞു.

Tags: nitin gadkarisanthosh george kulangara
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies