ജനങ്ങളുടെ കണ്ണീരിൽ നിന്നാകരുത് ഒരു പദ്ധതിയും: താൻ സാധാരണ മനുഷ്യർക്കൊപ്പമെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളുടെ കണ്ണീരിൽ നിന്നാകരുത് ഒരു പദ്ധതിയും: താൻ സാധാരണ മനുഷ്യർക്കൊപ്പമെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 09:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ കടുത്ത എതിർപ്പ് ഉയരുമ്പോഴും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയാണ്. ഈ സാഹചര്യത്തിൽ ലോക സഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അഭിപ്രായം എന്താണെന്ന് അറിയണണെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

പദ്ധതി നടപ്പാക്കുമ്പോൾ വീടും സ്ഥലവും ജീവിതത്തിലെ ആകെയുള്ള സമ്പാദ്യവും നഷ്ടപ്പെടുന്ന സാധാരണ മനുഷ്യർക്കൊപ്പമാണ് താനെന്നാണ് സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നത്. പാവപ്പെട്ടവരുടെ വേദന തനിക്ക് നന്നായിട്ട് അറിയാം. ലോകത്ത് എവിടേയും ഇത്തരത്തിൽ വലിയ പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങളെ കുടിയിറക്കേണ്ടി വരും. അവരുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരും. അവിടെയെല്ലാം അവർക്ക് നഷ്ടമാകുന്നതിനെല്ലാം പകരം കൊടുത്ത് സന്തോഷത്തോടെയാണ് അവരെ മാറ്റി പാർപ്പിക്കുന്നത്. വികസനത്തിന് തികഞ്ഞ മനസ്സോടെ സന്തോഷത്തോടെ അവർ അവരുടെ സമ്പാദ്യം വിട്ടു നൽകുകയാണ്.

അതിവേഗം കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്ത് എത്താനുള്ള സംവിധാനം നമുക്ക് വേണ്ടതാണ്. ഇന്ന് അത്ര ആവശ്യം അല്ലെന്ന് തോന്നുമെങ്കിലും ഭാവി തലമുറയ്‌ക്ക് ഇതാവശ്യമാണ്. ഹൈപ്പർലൂപ്പ് പോലെ ഇനി വരാനിരിക്കുന്ന ടെക്‌നോളജിയും നമ്മൾ ആശ്രയിക്കേണ്ടി വരും ഭാവിയിൽ. അതിവേഗം മറ്റ് ജില്ലകളിലെ ജോലി സ്ഥലത്തേക്ക് സ്വന്തം വീട്ടിൽ നിന്നും പോയിവരാൻ കഴിയുന്ന സംവിധാനം വരുന്ന തലമുറയ്‌ക്ക് ആവശ്യമാണ്.

എന്നാൽ ആർക്ക് വേണ്ടിയാണ് ഈ പദ്ധതികൾ. ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി. അതുകൊണ്ട് അവരുടെ ആശങ്കകൾ ആദ്യം പരിഹരിക്കണം. അവരെ കാര്യം പറഞ്ഞ് മനസിലാക്കണം. അവരുടെ കണ്ണീരിൽ കെട്ടിപ്പൊക്കരുത് വികസനം. അടുത്ത തലമുറയ്‌ക്ക് ഒരു ബാധ്യത ആകരുത്.’ അദ്ദേഹം പറയുന്നു.

Tags: santhosh george kulangaraSILVER LINE
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies