'ഇവരോക്കെ ഭീഷണിയാണെന്ന് അയാൾ തിരിച്ചറിയുന്നു; യുഎസിനുണ്ടാകുന്ന അരക്ഷിത ബോധത്തിൽ നിന്നാണ് ട്രംപ് ഇത്രയും പ്രശ്നമുണ്ടാക്കുന്നത്'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇവരോക്കെ ഭീഷണിയാണെന്ന് അയാൾ തിരിച്ചറിയുന്നു; യുഎസിനുണ്ടാകുന്ന അരക്ഷിത ബോധത്തിൽ നിന്നാണ് ട്രംപ് ഇത്രയും പ്രശ്നമുണ്ടാക്കുന്നത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2025, 08:48 am IST
Facebook
Twitter
WhatsAppTelegram

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്ക് മേൽ തീരുവ യുദ്ധം പ്രഖ്യാപിച്ചത് യുക്രൈയ്നോടുളള ‘അമിത സ്നേഹം’ കൊണ്ടോ, ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടോ അല്ല. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞാണ് കഴിഞ്ഞ ദിവസം 25 ശതമാനം പിഴ തീരുവ ചുമത്തിയിരിക്കുന്നത്.

ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇതുപോലുള്ള നിരവധി എക്സിക്യൂട്ടിവ് ഉത്തരവുകളാണ് പുറത്തിറങ്ങിയത്. യുഎസ് നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നാലെന്ന് മുൻപ് തന്നെ  വിദേശകാര്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ നിരീക്ഷണം ഈ അവസരത്തിൽ  സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

‘ യുഎസിനുണ്ടാകുന്ന അരക്ഷിത ബോധത്തിൽ നിന്നാണ് ട്രംപ് ഇത്രയും പ്രശ്നമുണ്ടാക്കുന്നത്. വലിയ വെല്ലുവിളി നേരിടുന്നത് കൊണ്ടാണ് ഇത്രയും ഹാർഷും ടഫ്ഫുമായ തീരുമാനങ്ങൾ എടുക്കുന്നത്. നമുക്ക് ഇവരോക്കെ ഭീഷണിയാണെന്ന് അയാൾ തിരിച്ചറിയുന്നു.

ഭാവിയിൽ അമേരിക്കയുടെ സ്ഥിതി അത്ര സു​ഗമമല്ല.  കടം അവരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. അമേരിക്കയ്‌ക്കും ചൈനയ്‌ക്കുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത്. സോഷ്യൽ മീഡിയയിലെ ചില ബിറ്റ് കണ്ടിട്ടാണ് നമ്മൾ നമ്മുടെ രാജ്യത്തെ അനലൈസ് ചെയ്യുന്നത്’,   സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

 

 

Tags: donald trumpsanthosh george kulangara
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies