രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്ന സംഗീതജ്ഞൻ; മനഃപൂർവ്വം ആരെയും വേദനിപ്പിക്കുന്ന ആളല്ല; സംഗീത സംവിധായകൻ ശരത്
രമേശ് നാരായൺ- ആസിഫ് അലി പുരസ്കാര വിവാദത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ശരത്. രമേശ് നാരായണനുമായി ഏറെ നാളത്തെ ബന്ധമുണ്ടെന്നും മനഃപൂർവ്വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അദ്ദേഹമെന്നും ...






