“എന്താെര് മാറ്റമാണ്” നമ്മുടെ സരിതയ്‌ക്ക്; കണ്ടാൽ മനസിലാകില്ല, മകനൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ
നടൻ മുകേഷിൻ്റെ മുൻ ഭാര്യയും അഭിനേത്രിയുമായ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമിതഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. ...