കാലുകൾ തളർന്നു; ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നു; സഹായികൾ സ്ലോ പോയിസണിംഗ് വഴി കൊല്ലാൻ ശ്രമിച്ചെന്ന് സരിത; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ നായരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചാണ് സരിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചത്. സഹായികളായി ഒപ്പമുണ്ടായിരുന്നവർ സ്ലോ പോയിസൺ ...








