Schedule - Janam TV

Schedule

വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചു; പൃഥ്വിരാജ് ജോയിൻ ചെയ്തു

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ഞായറാഴ്ച്ച ഇടുക്കി, ചെറുതോണിയിൽ ...

വനിത ടി20 ലോകകപ്പ്; ഇന്ത്യ മരണ ​ഗ്രൂപ്പിൽ; മത്സരക്രമം പ്രഖ്യാപിച്ചു

ബം​ഗ്ലാദേശിൽ നിന്ന് മാറ്റിയ വനിത ടി20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ​ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റിന് തുടക്കമാവുക. ആഭ്യന്തര ...

ലങ്ക കടന്ന് തുടങ്ങാൻ ​ഗംഭീർ; ശ്രീലങ്കൻ പര്യടത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ഇന്ത്യ-ശ്രീലങ്ക പര്യടനത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മൂന്നുവീതം ഏകദിനവും ടി20 അടങ്ങുന്ന പരമ്പര ജൂലായ് 26ന് തുടങ്ങി ഓ​ഗസ്റ്റ് 7ന് അവസാനിക്കും. പരിശീലകനെന്ന നിലയിൽ ​ഗൗതം ​ഗംഭീറിന്റെ അരങ്ങേറ്റമാകും ...

വർഷം 47 ആയി.!എന്നാൽ ആദ്യത്തേത് പോലെ; എളുപ്പം തിരിച്ചുവരാം; തരുൺമൂർത്തി ചിത്രത്തിൽ നിന്ന് വിടപറഞ്ഞ് മോഹൻലാൽ

തരുൺമൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കായത് രണ്ടുദിവസം മുൻപായിരുന്നു. മോ​ഹൻലാൽ സെറ്റിൽ നിന്ന് യാത്ര പറയുന്നതിന്റെ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൈകാരികമായാണ് അദ്ദേഹം ഇതിൽ സംസാരിക്കുന്നത്. നിർമ്മാതാക്കളായ ...

ഇന്ത്യയും പാകിസ്താനും ഒരു ​ഗ്രൂപ്പിൽ! ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പിസിബി

ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിനുള്ള താത്കാലിക ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ‍്. അടുത്ത വർഷം ഫെബ്രുവരി 19നാണ് ടൂർണമെൻ്റ് തുടങ്ങുന്നത്. ഇന്ത്യ പാകിസ്താനും ബം​ഗ്ലാദേശിനും ന്യൂസിലൻഡിനുമാെപ്പം ...

കോപ്പ അമേരിക്ക: പോരാട്ടം മുറുകും; ക്വാർട്ടർ ലൈനപ്പായി

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ലൈനപ്പായി. ജൂലൈ 5-നാണ് ക്വാർട്ടർ ഫൈനലിന് തുടക്കമാക്കുക. രാവിലെ 6.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ...

വേണാട് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം; എറണാകുളം സൗത്തിലെ സ്‌റ്റോപ്പ് ഒഴിവാക്കി; യാത്രക്കാർക്ക് അര മണിക്കൂറോളം ലാഭിക്കാം

വേണാട് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം. മേയ് ഒന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ ...

എവിടെയും പോകുന്നില്ല ഇവിടെ തന്നെ.! കലണ്ടറിൽ മാർക് ചെയ്തോളൂ; ഐപിഎൽ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ടു

മുംബൈ: ഐപിഎല്ലിന്റെ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. പൂർണമായും ഇന്ത്യയിലാകും ഐപിഎൽ നടക്കുക. പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി ഐപിഎല്ലിന്റെ രണ്ടാം ഘട്ടം കടല് കടക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ...

യൂറോ കപ്പ്; മരണ ഗ്രൂപ്പായി ബി; വമ്പന്മാര്‍ മുഖാമുഖം

ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ കപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. വമ്പന്മാര്‍ നേര്‍ക്കുനേര്‍ വരുന്ന ഗ്രൂപ്പ് ബിയാണ് മരണ ഗ്രൂപ്പ്. സ്‌പെയിന്‍, ക്രൊയേഷ്യ, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പം അല്‍ബേനിയയും ...

ക്രിക്കറ്റ് ലോകകപ്പിന് തലസ്ഥാനവും; സന്നാഹ മത്സരങ്ങൾക്ക് കാര്യവട്ടം വേദിയാകുമെന്ന് ജയ്ഷാ; ഉദ്ഘാടന-ഫൈനൽ മത്സരങ്ങൾ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ

ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകാൻ തലസ്ഥാനവും. ഒക്ടോബർ അഞ്ചിന് തുടക്കമാകുന്ന ലോക മാമാങ്കത്തിന്റെ സന്നാഹ മത്സരങ്ങൾക്കാണ് കാര്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകുന്നത്. തിരുവനന്തപുരം, ഗുവഹാത്തി, ...

മത്സരവേദികളിൽ പാകിസ്താന് പേടി, മാറ്റണമെന്ന് ആവശ്യം; ലോകകപ്പ് മത്സര ക്രമം പുറത്തിറക്കാനാകാതെ ഐ.സി.സി; പാകിസ്താന്റേത് നാണംകെട്ട കളിയെന്ന് ബി.സി.സി.ഐ

  മുംബൈ: ഏഷ്യാകപ്പ് ഉറപ്പായതു മുതൽ തുടങ്ങിയ നാടകം അവസാനിപ്പിക്കാതെ പാകിസ്താൻ. ഒക്ടോബർ-നവംബർ മാസങ്ങളായി ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാതിരിക്കാൻ തുടരെ തുടരെ ഓരോ കാരണങ്ങൾ കുത്തിപ്പൊക്കി ...

വന്ദേഭാരത് എക്‌സ്പ്രസ്; സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയം അറിയാം..

കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്‌റ്റേഷനുകളിലെത്തുന്ന സമയത്തിലാണ് മാറ്റം. ഓരോ സ്‌റ്റേഷനുകളിലും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ...