വേണാട് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം; എറണാകുളം സൗത്തിലെ സ്‌റ്റോപ്പ് ഒഴിവാക്കി; യാത്രക്കാർക്ക് അര മണിക്കൂറോളം ലാഭിക്കാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേണാട് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം; എറണാകുളം സൗത്തിലെ സ്‌റ്റോപ്പ് ഒഴിവാക്കി; യാത്രക്കാർക്ക് അര മണിക്കൂറോളം ലാഭിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 11:03 pm IST
Facebook
Twitter
WhatsAppTelegram

വേണാട് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം. മേയ് ഒന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ അര മണിക്കൂർ മുൻപും തിരിച്ചുള്ള യാത്രയിൽ എല്ലാ സ്റ്റേഷനിലും 15 മിനിറ്റ് നേരത്തെയുമെത്തും.

എറണാകുളം സൗത്ത് ജംഗ്ഷനിൽ വേണാട് അനിശ്ചിതമായി വൈകുന്നതിനെതിരെ പരാതി വ്യാപകമായിരുന്നു. തൃശൂർ ഭാഗത്തേക്കുളള യാത്രക്കാർക്ക് അര മണിക്കൂറിലധികം ഷണ്ടിംഗിനും മറ്റുമായി കാത്തിരിക്കേണ്ടി വന്നിരുന്നു. സൗത്ത് സ്റ്റേഷനിലേക്കുളള സിഗ്നൽ ലഭിക്കാനും ചിലപ്പോൾ ഏറെ നേരം നിർത്തിയിടേണ്ടി വരും. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം.

പുതിയ ഷെഡ്യൂൾ അനുസരിച്ച് എറണാകുളം നോർത്തിൽ നിന്ന് ട്രെയിൻ 9.50 ന് യാത്ര തുടരും. 10.15-ന് ആലുവയിലെത്തും.

എറണാകുളം നോർത്തിൽ രാവിലെ 9.50-ന് പുറപ്പെടുന്ന ട്രെയിൻ 10.15-ന് ആലുവയിലെത്തും. തുടർന്ന് 10.28-ന് അങ്കമാലിയിലും 10.43-ന് ചാലക്കുടിയിലെത്തും. 10.53-ന് ഇരിങ്ങാലക്കുടയിലും 11.18-ന് തൃശൂരും 11.40-ന് വടക്കാഞ്ചേരിയിലും 12.25-ന് ഷൊർണൂരിലും എത്തുന്ന രീതിയിലാണ് സർവ്വീസ്.

എറണാകുളം നോർത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്ര വൈകുന്നേരം 5.15-ന് ആരംഭിക്കും. 5.37-ന് തൃപ്പൂണിത്തു‌റ, 5.57-ന് പിറവം, 6.18-ന് ഏറ്റുമാനൂർ, 6.30-ന് കോട്ടയം, 6.50-ന് ചങ്ങനാശ്ശേരി, ഏഴ് മണിക്ക് തിരുവല്ല, 7.11-ന് ചെങ്ങന്നൂർ, 7.19-ന് ചെറിയനാട്, 7.28-ന് മാവേലിക്കര, 7.40-ന് കായംകുളം, 7.55-ന് കരുനാ​ഗപ്പള്ളി, 8.06-ന് ശാസ്താംകോട്ട, 8.27-ന് കൊല്ലം ജം​ഗ്ഷൻ, 8.39-ന് മയ്യനാട്, 8.44-ന് പരവൂർ, 8.55-ന് വർക്കല ശിവ​ഗിരി, 9.06-ന് കടയ്‌ക്കാവൂർ, 9.11-ന് ചിറയൻകീഴ്, 9.33-ന് തിരുവനന്തപുരം പേട്ട, 10 മണിക്ക് തിരുവനന്തപുരം സെൻട്രലിലുമെത്തും.

Tags: timeScheduleVenad Express
Share
Tweet
SendShare

More News from this section

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies