ക്രിക്കറ്റ് ലോകകപ്പിന് തലസ്ഥാനവും; സന്നാഹ മത്സരങ്ങൾക്ക് കാര്യവട്ടം വേദിയാകുമെന്ന് ജയ്ഷാ; ഉദ്ഘാടന-ഫൈനൽ മത്സരങ്ങൾ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് ലോകകപ്പിന് തലസ്ഥാനവും; സന്നാഹ മത്സരങ്ങൾക്ക് കാര്യവട്ടം വേദിയാകുമെന്ന് ജയ്ഷാ; ഉദ്ഘാടന-ഫൈനൽ മത്സരങ്ങൾ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 12:47 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകാൻ തലസ്ഥാനവും. ഒക്ടോബർ അഞ്ചിന് തുടക്കമാകുന്ന ലോക മാമാങ്കത്തിന്റെ സന്നാഹ മത്സരങ്ങൾക്കാണ് കാര്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകുന്നത്. തിരുവനന്തപുരം, ഗുവഹാത്തി, ഹൈദ്രാബാദ് എന്നിവിടങ്ങളാണ് സന്നാഹത്തിന് വേദിയാകുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് സന്നാഹ മത്സരങ്ങൾ. ഇന്ത്യയടക്കമുള്ള പ്രമുഖ ടീമുകൾ തലസ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിവരം.

ഉദ്ഘാടന മത്സവരും ഫൈനലും അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലും സെമി ഫൈനലുകൾ മുംബൈയിലും കൊൽക്കത്തയിലുമാണ് നടക്കുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവിലെ റണ്ണറപ്പായ ന്യൂസിലാൻഡിനെ നേരിടും. പൂനൈ ബെംഗളുരു, ലക്‌നൗ, ധർമ്മശാല ചെന്നൈ അടക്കമുള്ള 10 വേദികളിലാണ് ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് അടക്കമുള്ള ഔദ്യോഗിക മത്സരങ്ങൾ നടക്കുക. 46 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 10 ടീമുകളാണ് മത്സരിക്കുക.

ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയ്‌ക്കെതിരെ ഒക്ടോബർ എട്ടിന് ചെന്നൈയിലാണ്. 11ന് ഡൽഹിയിലെ രണ്ടാമത്സരത്തിൽ അഫ്ഗാനെ നേരിടും. 14ന് അഹമ്മദാബാദിലാണ് വിഖ്യാതമായ ഇന്ത്യാ-പാക് പോരാട്ടം. ക്വാളിഫൈറടക്കം ഇന്ത്യയ്‌ക്ക് 9 മത്സരങ്ങളുണ്ട്. പാകിസ്താൻ,ഇംഗ്ലണ്ട്,ന്യൂസിലാൻഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ,ഓസ്‌ട്രേലിയ എന്നിവരടക്കമുള്ള ഗ്രൂപ്പിലാണ് ഇന്ത്യയുൾപ്പെടുന്നത്.

Tags: Schedulecup
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies