Scheme - Janam TV
Thursday, July 10 2025

Scheme

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബുധനാഴ്ചയാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ പി.എം ശ്രീ പദ്ധതി ...

സദ്ഭരണം; ജനകീയം; പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയിൽ 96.55 ശതമാനം ക്ലെയിമുകളും തീർപ്പാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് കീഴിലുള്ള 96.55 ശതമാനം ക്ലെയിമുകളും തീർപ്പാക്കി കേന്ദ്രസർക്കാർ. ഫെബ്രുവരി വരെയുളള കണക്കാണിത്. ഏകദേശം 2,610 കോടി രൂപയോളം വരുമെന്ന് അധികൃതർ ...

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വേണ്ടിയുള്ള കേന്ദ്ര സർക്കാർ പദ്ധതി; അറിയാം പ്രധാനമന്ത്രി മാതൃ വയവന്ദന യോജനയെക്കുറിച്ച്

ഗർഭകാലമെന്നത് വളരെയധികം ശ്രദ്ധപുലർത്തേണ്ട സമയമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സ്‌കാനിംഗും മരുന്നുകളും കൃത്യമായി പിന്തുടരേണ്ടതുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പോഷകാഹാരം ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ ഇതിനൊപ്പം ...

പര്യവേക്ഷണത്തിനായി കാത്തിരിക്കുന്ന സ്വര്‍ണ ഖനിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍; രാജ്യം ഫുട്ബോള്‍ ലോക ഭൂപടത്തില്‍ അടയാളപ്പെടണം; ആഴ്‌സെന്‍ വെങര്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്‌ബോളിന് പുതു ഉണര്‍വ് പകര്‍ന്ന് ആഴ്‌സണല്‍ ഇതിഹാസം വെങര്‍. ഫിഫയുടെ ആഗോള ഫുട്‌ബോള്‍ വികസന മേധാവിയുമായ ആഴ്‌സെന്‍ വെങര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ ...

കേന്ദ്രസർക്കാരിന്റെ സമ്പാദ്യ പദ്ധതികൾ വൻവിജയം; ഏറ്റവും അധികം നിക്ഷേപ തുക എത്തിയത് ഈ സ്‌കീമുകളിൽ

കേന്ദ്ര സർക്കാരിന്റെ സമ്പാദ്യ പദ്ധതികളിലേക്കുള്ള നിക്ഷേപങ്ങളിൽ കഴിഞ്ഞ മാസം വൻ കുതിപ്പ്. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീമിലാണ് ഏറ്റവും നിക്ഷേപം ലഭിച്ചത്. കഴിഞ്ഞ ...

മാസം ആയിരം രൂപ എടുക്കാനുണ്ടോ?; ബാങ്ക് എഫ്ഡിയേക്കാൾ പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതി

രാജ്യത്തെ സാധാരണക്കാർക്കിടയിൽ ഏറ്റവും അധികം ജനപ്രീതി ലഭിച്ച രണ്ട് നിക്ഷേപ പദ്ധതികളാണ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളും. സ്ഥിര വരുമാനം നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ ...

സ്ത്രീകൾക്ക് മാത്രമായി ആരംഭിച്ച നിക്ഷേപ പദ്ധതി ഗംഭീര വിജയം!; ആകെ നിക്ഷേപം 8,600 കോടി കടന്നു; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്‌കീമിൽ ചേർന്നത് നിരവധി പേർ. സ്‌കീമിന് കീഴിലുള്ള മൊത്തം നിക്ഷേപം ...

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ലാഡ്‌ലി ബെഹ്നയുടെ ഗുണഭോക്താക്കൾക്ക് അനുമതി കത്ത് വിതരണം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിലെ ദുഗാനഗർ ചേരി പ്രദേശത്തുള്ള ...

ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമാണോ നിങ്ങൾ? സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. ഉയർന്നു വരുന്ന പലിശ നിരക്കുകൾക്ക് അനുസൃതമായി 2023 ഏപ്രിൽ-ജൂൺ പാദത്തിലേക്കുള്ള പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. ...

പ്രതിമാസം 1,000 രൂപ; സ്ത്രീകളുടെ ഉന്നമനത്തിനായി പുത്തൻ പദ്ധതി ആവിഷ്‌കരിച്ച് മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : സ്ത്രീകളുടെ ഉന്നമനത്തിനായി പ്രതിമാസം 1,000 രൂപ നനൽകുന്ന പദ്ധതിയുമായി മദ്ധ്യപ്രദേശ് സർക്കാർ. അഞ്ച് വർഷത്തെ പദ്ധതിയ്ക്കായി 60,000 കോടി രൂപയാണ് സർക്കാർ ചിലവഴിക്കുകയെന്ന് മുഖ്യമന്ത്രി ...