SCO - Janam TV
Saturday, November 8 2025

SCO

ഭീകരർക്കും അവർക്ക് സംരക്ഷണം ഒരുക്കുന്നവർക്കും കടുത്ത ശിക്ഷ നൽകണം ; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി

ന്യൂഡൽഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ചൈനയും തുർക്കിയും ഉൾപ്പെടെയുള്ള അം​ഗരാജ്യങ്ങൾ പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും ...

‘ഭീകരതാ വിരുദ്ധ പോരാട്ടത്തിൽ ഇരട്ടത്താപ്പ് സ്വീകാര്യമല്ല”: എസ്‌സി‌ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ടിയാൻജിൻ: ടിയാൻജിനിൽ നടക്കുന്ന 25-ാമത് ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) തലവന്മാരുടെ കൗൺസിൽ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരത വിരുദ്ധ പോരാട്ടത്തിൽ ഇരട്ടത്താപ്പ് ...

ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബീജിംഗ്: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി ടിയാൻജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദർശനത്തെ ചൈന സ്വാഗതം ചെയ്തു . 2019 ന് ശേഷം പ്രധാനമന്ത്രി ...

ഷാങ്ഹായ് സഹകരണ ഉച്ചകോടി; 10 വർഷത്തിന് ശേഷം വിദേശകാര്യ മന്ത്രി പാകിസ്താനിൽ

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലെത്തി. നൂർ ഖാൻ വിമാനത്താവളത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ പാകിസ്താൻ പ്രതിനിധികൾ സ്വീകരിച്ചു. ഒക്ടോബർ 15,16 ...

കറാച്ചി സ്‍ഫോടനത്തിന്റെ ലക്ഷ്യം SCO ഉച്ചകോടി? ഭീകരാക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചൈന

ന്യൂഡൽഹി: കറാച്ചി സ്‍ഫോടനം ലക്ഷ്യമിട്ടത് ഷാങ്‍ഹായ് സഹകരണ ഉച്ചകോടിയെന്ന് റിപ്പോർട്ട്. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. SCO രാഷ്ട്രങ്ങളുടെ ഉച്ചകോടി ഈ മാസം 15നും ...

ഷാങ്ഹായ് ഉച്ചകോടി; വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്താൻ സന്ദർശിക്കും. ഇന്ത്യൻ പ്രതിനിധി സംഘത്തെ എസ് ജയശങ്കർ നയിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ ...

അഭിമാനം ; ഷാങ്ഹായ് കോ-ഓപ്പറേഷന്റെ  അത്ഭുതങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ‘ഏകതാപ്രതിമ‘ 

ന്യൂഡൽഹി : ഇന്ത്യയ്ക്ക് അഭിമാനമായി ഗുജറാത്തിലെ ഏകതാപ്രതിമ . ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ 8 അത്ഭുതങ്ങൾ പട്ടികയിലാണ് ഇന്ത്യയുടെ സ്റ്റാറ്റ്യു ഓഫ് യൂണിറ്റി ഇടം നേടിയത്. വിദേശകാര്യ ...

‘ഡബിൾ സ്റ്റാൻഡേർഡ്’ നിർത്തി, ഭീകരതയെ എതിർക്കൂ; ആര്, ആർക്കുവേണ്ടി, എന്ത് കാരണത്താൽ ചെയ്തതാണെങ്കിലും ഭീകരപ്രവർത്തനത്തെ ന്യായീകരിക്കാനാവില്ല: അജിത് ഡോവൽ

ന്യൂഡൽഹി: 140 പേരുടെ ജീവനെടുത്ത, ക്രോക്കസ് സിറ്റി ഹാൾ ഭീകരാക്രമണത്തെ അപലപിച്ച് അജിത് ഡോവൽ. കസാഖിസ്ഥാനിലെ അസ്താനയിൽ വച്ച് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) സംഘടിപ്പിച്ച സുരക്ഷാ ...

സോഷ്യൽമീഡിയയും ക്രൗഡ്ഫണ്ടിംഗും ഉപയോഗിച്ച് ഭീകരർ ശക്തിയാർജ്ജിക്കുന്നു; ഒറ്റക്കെട്ടായി നിന്ന് ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് SCO യോഗത്തിൽ രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഒറ്റക്കെട്ടായി നിന്നുകൊണ്ട് തീവ്രവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഒറ്റക്കെട്ടായി ...

ആഗോളതലത്തിലെ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എസ്‌സിഒ യോഗത്തിന് ഇന്ന് തുടക്കം; ചൈനീസ് പ്രതിരോധ മന്ത്രി ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) യോഗം ഇന്ന്. യോഗത്തിൽ പങ്കുചേരുന്നതിനായി ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. സന്ദർശനത്തിൽ ...

ആഗോളതലത്തിലെ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാൻ എസ്‌സിഒ യോഗം; റഷ്യയുടെയും ചൈനയുടെയും പ്രതിരോധമന്ത്രിമാർ പങ്കെടുത്തേക്കും

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവും റഷ്യൻ പ്രതിരോധമന്ത്രി സെർജി ...

ഷാങ് ഹായ് കോ ഓപ്പറേഷന്റെ ദേശീയ സുരക്ഷ ഉദ്ദ്യോഗസ്ഥരുടെ യോഗം ഇന്ന് ; ഇന്ത്യ ആതിഥേയത്വം വഹിക്കും.

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ് ഹായ് കോ ഓപ്പറേഷന്റെ ദേശീയ സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും.കേന്ദ്ര ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ...

ഷാങ്ഹായ് ഉച്ചകോടി; ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്ത് നടക്കുന്നത് ടൂറിസം അനുബന്ധ അന്താരാഷ്ട്ര പരിപാടികൾ. ഷാങ്ഹായ് കോപ്പറേഷനിലെ അംഗരാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം, എസ്‌സിഒ ഫുഡ് ...

എസ്‌സിഒയുടെ ആദ്യത്തെ ടൂറിസ്റ്റ് ,സാംസ്‌കാരിക തലസ്ഥാനമായി വാരണാസി

ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ആദ്യത്തെ ടൂറിസ്റ്റ്, സാംസ്‌കാരിക തലസ്ഥാനമായി വാരണാസി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇക്കാര്യം അറിയിച്ചത്. 2022-23 വർഷത്തിലെ ഗ്രൂപ്പിംഗിന്റെ തലസ്ഥാനമായാണ് വാരണാസിയെ ...