ഷാങ്ഹായ് ഉച്ചകോടി; ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഇന്ത്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷാങ്ഹായ് ഉച്ചകോടി; ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 10:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്ത് നടക്കുന്നത് ടൂറിസം അനുബന്ധ അന്താരാഷ്‌ട്ര പരിപാടികൾ. ഷാങ്ഹായ് കോപ്പറേഷനിലെ അംഗരാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം, എസ്‌സിഒ ഫുഡ് ഫെസ്റ്റിവൽ എന്നിവയാണ് ടൂറിസവുമായി ബന്ധപ്പെട്ട പ്രധാന പരിപാടികൾ.

സൗത്ത് ഏഷ്യ ട്രാവൽ ആൻഡ് ടൂറിസം എക്‌സ്‌ചേഞ്ചിലാണ് പരിപാടികൾ നടത്താൻ ടൂറിസം മന്ത്രാലയം തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായുള്ള ഷാങ്ഹായ് കോപ്പറേഷനിലെ അംഗരാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം മാർച്ച് 13 ന് വാരണാസിയിൽ ആരംഭിച്ചിരുന്നു. ഈ മാസം 17 വരെ യോഗം നീണ്ടുനിൽക്കും. തുടർന്ന് എസ്‌സിഒ ഫുഡ്‌ഫെസ്റ്റിവൽ ഏപ്രിൽ 13 മുതൽ 19 വരെ മുംബൈയിൽ വെച്ച് നടക്കും. അംഗരാജ്യങ്ങൾക്ക് അവരുടെ ടൂറിസം മേഖലയെയും സംസ്‌കാരത്തെയും പരിചയപ്പെടുത്താനുള്ള വേദിയൊരുക്കുക എന്നതാണ് ഈ പരിപാടികൾ കൊണ്ട് അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ ലക്ഷ്യമിടുന്നത്.

2001 ൽ ഷാങ്ഹായിൽ രൂപികരിച്ച സംഘടനയായ എസ്‌സിഒ യിൽ 2017 ലാണ് ഇന്ത്യ ഭാഗമാകുന്നത്. 2022 ൽ ഉസ്ബക്കിസ്ഥാനിലെ സബർഖണ്ഡിൽ ചേർന്ന യോഗത്തിൽ ഇന്ത്യയ്‌ക്ക് അദ്ധ്യക്ഷ പദവി കൈമാറുകയായിരുന്നു. 2023 മേയിൽ ഗോവയിൽ വെച്ചാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ അടുത്ത ഉച്ചകോടി നടക്കുന്നത്.

Tags: SCOTourisam
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies