scooter - Janam TV
Friday, November 7 2025

scooter

ഒരു ലക്ഷം രൂപയുടെ സ്കൂട്ടറിന് 14 ലക്ഷം രൂപയുടെ ഫാൻസി നമ്പർ; ആരാണ് ആ വിഐപി എന്നറിയാം….

ഇഷ്ട വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. ലക്ഷങ്ങളും കോടികളും മുടക്കി ആഢംബര കാർ വാങ്ങുന്നവരാണ് കൂടുതലായും വാശിയോടെ ലേലത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ...

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

24 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിൽ ​ഗോവയിൽ പ്രളയ സാഹചര്യം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യജീവിതം താറുമാറാക്കുന്ന നിലയിലാണ് പേമാരി പെയ്തിറങ്ങുന്നത്. സംസ്ഥാനത്തിന്റെ ...

16കാരന് സ്‌കൂട്ടർ ഓടിക്കാൻ നൽകി; അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: 16കാരന് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്ത അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. പാളയംകുന്ന് പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ...

അമ്മയെ ഉപദ്രവിച്ചതിന്റെ ദേഷ്യം തീർത്തത് അയൽവാസിയുടെ സ്‌കൂട്ടർ കത്തിച്ച്; യുവതി പിടിയിൽ

തിരുവനന്തപുരം: അയൽവാസിയുടെ സ്‌കൂട്ടർ കത്തിച്ച സംഭവത്തിൽ യുവതി പിടിയിൽ. പൊഴിയൂർ സ്വദേശി ശാലി(30) ആണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊഴിയൂർ സ്വദേശി വർഗീസിന്റെ സ്‌കൂട്ടറാണ് കത്തിച്ചത്. ...

പലവട്ടം കയറിയിറങ്ങിയിട്ടും തകരാർ പരിഹരിച്ചില്ല; ഒല ഷോറൂം കത്തിച്ച് യുവാവ്

പലതവണ ഷോറൂമിൽ കയിറങ്ങിയിട്ടും സ്കൂട്ടറിൻ്റെ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഷോറൂമിന് തീയിട്ട് യുവാവ്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. 26-കാരനായ മുഹമ്മദ് നദീമാണ് കസ്റ്റമർ സർവീസിൽ നിന്ന് സേവനം ...

കുഞ്ഞ് സ്‌കൂട്ടറിന്റെ ആക്‌സിലേറ്റർ തിരിച്ചു; തുണിക്കടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയെ ഇടിച്ചുതെറിപ്പിച്ചു

ആലപ്പുഴ: ഹരിപ്പാടിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ തുണിക്കടയിൽ ഇടിച്ചുകയറി അപകടം. തുണിക്കെട്ടുകളിൽ ഇടിച്ചു നിന്നതിനാൽ കടയിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഹരിപ്പാടിലെ സ്മിത ടെക്‌സ്റ്റൈൽസിലേക്കാണ് ...

വളർത്തുനായയെ സ്കൂ‌ട്ടറിൽ ചങ്ങലയ്‌ക്കിട്ട് കെട്ടിവലിച്ചത് ഒരുകിലോ മീറ്റർ; ഉടമയ്‌ക്കെതിരെ കേസ്

അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നത്. കർണാടകയിലെ ഉടുപ്പിയിൽ നിന്നുള്ളതാണ് വീഡിയോ. വളർത്തു നായയെ സ്കൂട്ടറിന് പിന്നിൽ ചങ്ങലയ്ക്കിട്ട് കെട്ടിവലിക്കുന്നതാണ് വീഡിയോ. ...

മേൽപ്പാലത്തിൽ നിന്ന് ഇരുചക്ര വാ​ഹനം പതിച്ചത് 20 അടിയോളം താഴ്ചയിലേക്ക്; യുവതിക്ക് ദാരുണാന്ത്യം; മൂന്ന് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: ദേശീയപാതയിൽ സഞ്ചരിക്കവേ സ്കൂട്ടർ താഴ്ചയിലേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോവളം നെടുമം വയലിൻകര വീട്ടിൽ സിമിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (3), ...

ഓടിച്ചത് റോഡിൽ, നേരെ ചെന്ന് നിർത്തിയത് വീടിന്റെ മേൽക്കൂരയിൽ, ഓട് പൊളിച്ച് ഡ്രൈവ് ചെയ്ത പെൺകുട്ടികളുടെ വീഡിയോ കാണാം

സ്ത്രീകളുടെ പ്രിയപ്പെട്ട വാഹനമാണ് സ്കൂട്ടർ. മുമ്പത്തേക്കാളും ഇന്ന് സ്ത്രീകൾ ഇരുചക്ര വാഹനങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. ഡ്രൈവിംഗിൽ സ്ത്രീകൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. അതിനാൽ തന്നെ അവർ ...

സ്‌കൂട്ടർ യാത്രികൻ കനോലി കനാലിൽ വീണ് മരിച്ച സംഭവം; പോലീസിന്റെ പങ്ക് അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മക്കട പറമ്പത്ത് താഴത്ത് വീട്ടിൽ രജനീഷ് എന്ന മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ പോലീസിന്റെ പങ്ക് അന്വേഷണിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. വെള്ളയിൽ പോലീസ് അപകടകരമായി പിന്തുടർന്നതിനെ ...

വല്ലാത്തൊരു റൊമാൻസ് റൈഡ്..! കപ്പിൾസിന്റെ സ്കൂട്ടർ യാത്ര എയറിൽ

മുംബൈയിലെ തിരക്കേറിയ തെരുവിലൂടെ വിചിത്ര സ്കൂട്ടർ യാത്രയുമായി കപ്പിൾസ്. സുരക്ഷ മുൻകരുതലുകളൊന്നും പാലിക്കാതെ യുവതിയെ സ്കൂട്ടറിന് മുന്നിൽ തന്റെ മടിയിലിരുത്തിയാണ് യുവാവിന്റെ യാത്ര. ഇരുവരും പുതപ്പുകൊണ്ട് ശരീരം ...

സ്‌കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

വയനാട്: മാനന്തവാടിയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവെ യുവതിയും യുവാവും അറസ്റ്റിൽ. മാനന്തവാടി പൊരുന്നനൂർ അഞ്ചാംമൈൽ സ്വദേശി ഹസീബ്, മലപ്പുറം തിരൂർ പാലത്തറ സ്വദേശിനി സോഫിയ എന്നിവരാണ് എക്‌സൈസിന്റെ ...

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പൂവാട്ടുപറമ്പിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ഒരാളുടെ ...

ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ കത്തിചാമ്പലായി ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ തീപിടിച്ച ഇലകട്രിക് സ്‌കൂട്ടര്‍ കത്തിചാമ്പലായി. ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒഡീഷയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കാല്‍ടെക്‌സ് ചക്കിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. അങ്കുല്‍ ...

കിറു കൃത്യം…! സ്‌കൂട്ടറിൽ പോയവനെയും കണ്ടു നിന്നവനെയും വീഴ്‌ത്തിയ ഉഗ്രൻ ഗോൾകിക്ക്; വൈറൽ വീഡിയോ

മെതാനത്തെ വൈകുന്നേരത്തെ ഫുട്ബോൾ കളിയുടെ പരിശീലനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഉന്നമുണ്ടെങ്കിലും നല്ല ഉന്നമില്ലാത്തതിനാൽ ജയിലിൽ പോകണ്ടേി വന്നില്ലെന്ന് പറയാം. ഗോൾ പോസ്റ്റിലേ്ക്ക് പന്തുപായിക്കുന്നതിനിടെയാണ് ഈ രസിപ്പിക്കുന്ന ...

സ്‌കൂട്ടർ കള്ളൻ നസീർ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ; പരിയാരം മോതിരക്കണ്ണിയിൽ നിന്ന് സ്‌കൂട്ടർ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മുനിപ്പാറ കിഴക്കും തലവീട്ടിൽ നസീർ (47) ആണ് ചാലക്കുടി പോലീസിന്റെ പിടിയിലായത്. കുറ്റിച്ചിറ മോതിരക്കണ്ണി ...

ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ; കിരീടം സ്വന്തമാക്കി ‘സ്‌കൂട്ടർ’

2023-ലെ ഏറ്റവും വൃത്തികെട്ട നായ മത്സരത്തിൽ കിരീടം സ്വന്തമാക്കി ചൈനീസ് നായക്കുട്ടി. ഈ കഴിഞ്ഞ ജൂൺ 23-നായിരുന്നു മത്സരം നടന്നത്. സ്‌കൂട്ടർ എന്ന നായകുട്ടിയ്ക്കാണ് ഈ ടൈറ്റിൽ ...

ഏരൂരിൽ പട്ടാപ്പകൽ മോഷണം; വീട്ടുമുറ്റത്തിരുന്ന ഇരുചക്ര വാഹനം കവർന്നു

കൊല്ലം: കൊല്ലം ഏരൂരിൽ പട്ടപ്പകൽ വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം മോഷണം പോയി. ഏരൂർ സ്വദേശി സജിയുടെ ആക്ടീവ സ്‌കൂട്ടറാണ് കഴിഞ്ഞദിവസം മോഷണം പോയത്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ ...

വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിന് പിഴ, പിന്നിലിരുന്ന ആൾക്ക് ഹെൽമറ്റില്ല! മോട്ടോർ വാഹന വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യവകാശ കമ്മീഷൻ

തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യവകാശ കമ്മീഷൻ. ട്രാഫിക് പോലീസിന്റെ നടപടിയെ കുറിച്ച് അന്വേഷിക്കാൻ ...

മകൾ ഇരുചക്ര വാഹനമോടിച്ചു; മാതാവിനെതിരെ കേസെടുത്ത് പോലീസ്! പിന്നിലെ കാരണമിതാണ്..

കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകൾ ഇരുചക്ര വാഹനമോടിച്ച സംഭവത്തിൽ മാതാവിനെതിരെ കേസ്. തളിപ്പറമ്പ് സയ്യിദ് നഗർ സിഎച്ച് റോഡിലം വീട്ടമ്മയുടെ പേരിലാണ് പോലീസ് കേസെടുത്തത്.16 വയസുകാരിയാണ് സ്‌കൂട്ടറൊടിച്ചത്. തുടർന്ന് ...

ചേതക് ഇലക്ട്രിക് സ്‌കൂട്ടർ 2023 എഡിഷൻ; എക്‌സ് ഷോറൂം വില 1.52 ലക്ഷം

ചേതക് ഇലക്ട്രിക് സ്‌കൂട്ടർ 2023 എഡിഷൻ അവതരിപ്പിച്ച് ബജാജ് ഓട്ടോ. ഡിസൈനിലും ഫീച്ചറുകളിലും വിവിധ മാറ്റങ്ങളുമായാണ് പ്രീമിയം മോഡൽ എന്ന നിലയിൽ സ്‌കൂട്ടറെത്തിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം ...

സ്‌കൂട്ടറിനുള്ളിൽ കൊടും വിഷമുള്ള മൂർഖൻ; വാഹന ഉടമ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

സ്‌കൂട്ടറിനുള്ളിൽ ഒളിച്ചിരുന്ന് കൂറ്റൻ മൂർഖൻ പാമ്പ്. രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം. തണുപ്പു കാലമായതിനാൽ ചൂട് തേടിയിറങ്ങിയ പാമ്പ് വാഹനത്തിനുള്ളിൽ കയറിക്കൂടിയതാകാമെന്നാണ് നിഗമനം. പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ പാമ്പു ...

നിർത്തിയിട്ട സ്കൂട്ടറിനെ ഇടിച്ചിട്ട് ടോറസ്; റോഡിലൂടെ സ്കൂട്ടർ നിരക്കി; യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശ്ശൂര്‍: നിർത്തിയിട്ട സ്കൂട്ടറിന്റെ മുകളിലൂടെ ടോറസ് ലോറി കയറി ഇറങ്ങി. എടമുട്ടത്ത് ദേശീയപാതയിലാണ് സംഭവം നടന്നത്. ലോറിക്കടിയിൽ അകപ്പെട്ട സ്‌കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ ...

ഇതാണെടാ മുഖ്യമന്ത്രി; പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഗുവാഹട്ടി ; അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇരുചക്ര വാഹനത്തിൽ എത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. താമുൽപൂർ ജില്ലയിൽ സന്ദർശനംനടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഇരുചക്ര വാഹനത്തിൽ ...

Page 1 of 2 12