ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ; കിരീടം സ്വന്തമാക്കി 'സ്‌കൂട്ടർ'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ; കിരീടം സ്വന്തമാക്കി ‘സ്‌കൂട്ടർ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 08:27 am IST
Facebook
Twitter
WhatsAppTelegram

2023-ലെ ഏറ്റവും വൃത്തികെട്ട നായ മത്സരത്തിൽ കിരീടം സ്വന്തമാക്കി ചൈനീസ് നായക്കുട്ടി. ഈ കഴിഞ്ഞ ജൂൺ 23-നായിരുന്നു മത്സരം നടന്നത്. സ്‌കൂട്ടർ എന്ന നായകുട്ടിയ്‌ക്കാണ് ഈ ടൈറ്റിൽ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ വിജയിച്ചതോടെ നായ്‌ക്കുട്ടിയ്‌ക്ക് 1,500 ഡോളറും ഒരു ട്രോഫിയും സമ്മാനമായി ലഭിച്ചു.

കഴിഞ്ഞ 50 വർഷത്തോളമായി കാലിഫോർണിയയിലെ പെറ്റാലുമയിൽ സോനോമ-മാരിൻ മേളയുടെ ഭാഗമായാണ് ലോകപ്രശസ്തമായ ഈ മത്സരം നടക്കുന്നത്.നായയെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുക, സവിശേഷതകളുള്ള നായകളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.

ഏഴ് വയസ് പ്രായമായ സ്‌കൂട്ടർ വികലമായ പിൻകാലുകളോടെയായിരുന്നു ജനിച്ചത്. രോമമില്ലാത്ത ചൈനീസ് ക്രെസ്റ്റഡ് നായയെ സേവിംഗ് അനിമൽസ് ഫ്രം യൂത്തനേഷ്യ (സേഫ്) റെസ്‌ക്യൂ ഗ്രൂപ്പാണ് തെരുവിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന നായക്കുട്ടിയെ രക്ഷിച്ചത്. തുടർന്ന് സംഘടനയുടെ ഭാഗമായ ഒരാൾ തന്നെ സ്‌കൂട്ടറിനെ ഏറ്റെടുക്കുകയായിരുന്നു. ഏകദേശം ഏഴ് വർഷത്തോളം അദ്ദേഹം സ്‌കൂട്ടറിന് സംരക്ഷണയൊരുക്കി. തുടർന്ന് നായയെ ലിൻഡ എൽമ്ക്വിസ്റ്റ് എന്ന മൃഗസ്നേഹി ദത്തെടുക്കുകയായിരുന്നു.

കൊറോണ മഹാമാരിയ്‌ക്ക് ശേഷം രണ്ട് വർഷത്തെ ഇടവേളയെടുത്താണ് കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ മത്സരം നടന്നത്.

Tags: scooter
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies