ഒരു ലക്ഷം രൂപയുടെ സ്കൂട്ടറിന് 14 ലക്ഷം രൂപയുടെ ഫാൻസി നമ്പർ; ആരാണ് ആ വിഐപി എന്നറിയാം....
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ലക്ഷം രൂപയുടെ സ്കൂട്ടറിന് 14 ലക്ഷം രൂപയുടെ ഫാൻസി നമ്പർ; ആരാണ് ആ വിഐപി എന്നറിയാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 04:41 pm IST
Facebook
Twitter
WhatsAppTelegram

ഇഷ്ട വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. ലക്ഷങ്ങളും കോടികളും മുടക്കി ആഢംബര കാർ വാങ്ങുന്നവരാണ് കൂടുതലായും വാശിയോടെ ലേലത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഒരു ലക്ഷം രൂപയുടെ സ്കൂട്ടറിന് ഫാൻസി നമ്പർ കിട്ടാൻ 14 ലക്ഷം ചെലവാക്കിയ ഒരാളുണ്ട്. ഹിമാചൽ സ്വദേശിയായ സഞ്ജീവ് കുമാറാണ് അൽപ്പം വ്യത്യസ്തനായ ആ വിഐപി.

ഹിമാചൽ പ്രദേശ് ഗതാഗത വകുപ്പ് നടത്തിയ ഓൺലൈൻ ലേലത്തിലൂടെയാണ് സഞ്ജീവ് കുമാർ HP21C-0001 എന്ന  നമ്പർ  സ്വന്തമാക്കിയത്. ഓൺലൈൻ ലേലത്തിൽ രണ്ട് പേർ മാത്രമാണ് പങ്കെടുത്തത്. മറ്റേയാൾ 13.5 ലക്ഷം രൂപ വിളിച്ചപ്പോൾ സഞ്ജയ് 14 ലക്ഷം രൂപയ്‌ക്ക് നമ്പർ സ്വന്തമാക്കുകയായിരുന്നു. പിന്നലെ മുഴുവൻ തുകയും ട്രഷറിയിലേക്ക് അടക്കുകയും ചെയ്തു. ഇതോടെ എറ്റവും ചെലവേറിയ ഇരുചക്ര രജിസ്ട്രേഷൻ നമ്പർ എന്ന റെക്കോർഡും സഞ്ജയുടെ സ്കൂട്ടറിന് സ്വന്തമായി.

അൽപ്പം സ്പെഷ്യലായ നമ്പറുകൾ സ്വന്തമാക്കുന്നത് തന്റെ പാഷനാണെന്ന് സഞ്ജീവ് കുമാർ പ്രതികരിച്ചു. പാഷന് വിലയിടാറില്ല, എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ, വില നോക്കാറില്ല,” അദ്ദേഹം പറഞ്ഞു.

Tags: scooterFancy Number
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies