സ്‌കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; തെങ്ങ് ‘ചതിച്ച’പ്പോൾ യുവതിയ്‌ക്ക് രക്ഷയായത് ഹെൽമെറ്റ്
ക്വാലാലംപൂർ: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ തലയിൽ തേങ്ങ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മലേഷ്യയിലെ ജെലാൻ തേലൂക്ക് കുംബാർ മേഖലയിലാണ് സംഭവമുണ്ടായത്. തലയിലേക്ക് തേങ്ങ വീണതിന് പിന്നാലെ സ്‌കൂട്ടറിൽ ...