SDPI - Janam TV

SDPI

പ്രധാനമന്ത്രിയുടെ വിരുന്നിൽ ഹാലിളകിയവർ; സിപിഎമ്മിന്റെ ‘ബുദ്ധിജീവി’ എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ; CPM-ന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കെ സുരേന്ദ്രൻ

എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. പ്രധാനമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ രൂ​ക്ഷമായി വിമർശിച്ചവർ ...

മതവിദ്വേഷം പ്രചരിപ്പിക്കും വിധത്തിലുള്ള മുദ്രാവാക്യങ്ങളുമായി രാജ്ഭവനിലേക്ക് മാർച്ച്; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കിയ പൗരത്വ ഭേ​ദ​ഗതി നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ കേരളത്തിൽ കലാപത്തിന് ശ്രമം നടത്തി ഇടത് ജിഹാദി ​ഗ്രൂപ്പുകളും സംഘ‍ടനകളും. മതവിദ്വേഷം വളർത്തുന്ന ...

മുൻ കോൺഗ്രസ് കോർപ്പറേറ്ററുടെ സഹോദരനായ എസ് ഡി പി ഐ ക്കാരനെ വെട്ടിക്കൊന്നു; കർണ്ണാടക ന്യൂനപക്ഷ വികസന കോർപ്പറേഷൻ അദ്ധ്യക്ഷനെതിരെ കേസ്

മൈസൂരു: മൈസൂർ മുൻസിപ്പൽ കോർപ്പറേഷൻ മുൻ അംഗത്തിൻ്റെ സഹോദരൻ നഗരമധ്യത്തിൽ വെട്ടേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. കർണ്ണാടക ന്യൂനപക്ഷ വികസന കോർപ്പറേഷൻ (കെഎംഡിസി) അദ്ധ്യക്ഷനെതിരെ കേസ് ...

മതവികാരം വ്രണപ്പെടുത്തി; ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി; എസ്ഡിപിഐ നേതാവിനെതിരെ കേസ്

ഇടുക്കി: മതവികാരം വ്രണപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ കേസ്. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി വാഴേപ്പറമ്പില്‍ ഹാരിസ് ഹൈദ്രോസിനെതിരെയാണ് കേസ് എടുത്തത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാളുടെ അപകീർത്തിപ്പെടുത്തും വിധത്തിലുള്ള പോസ്റ്റ്. രാമക്ഷേത്ര ...

വിവാഹം രജിസ്റ്റർ ചെയ്തത് ഷാജഹാൻ എന്ന പേരിൽ; കാസർകോട് ജുമാസ്ജിദ് അധികൃതർ സവാദിന്റെ രേഖകൾ കൃത്യമായി പരിശോധിച്ചിരുന്നില്ല

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് വിവാഹം രജിസ്റ്റർ ചെയ്തത് ഷാജഹാൻ എന്ന പേരിൽ. രജിസ്റ്ററിൽ പിതാവിന്റെ പേര് നൽകിയതും ...

നാലര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഓട്ടോ ഡ്രൈവറും എസ്ഡിപിഐ പ്രവർത്തകനുമായ കുഞ്ഞിപ്പ അറസ്റ്റിൽ

മലപ്പുറം: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഡിപിഐ നേതാവായ 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ വട്ടംകുളം സ്വദേശി കുഞ്ഞിപ്പ എന്ന് വിളിക്കുന്ന മുഹമ്മദ് ...

സിപിഎം നേതാവിന്റെ എസ്ഡിപിഐ ബന്ധം; ഷീദ് മുഹമ്മദിന് നിർബന്ധിത അവധി നൽകി സിപിഎം

ആലപ്പുഴ: എസ്ഡിപിഐ ബന്ധത്തെ തുടർന്ന് സിപിഎം ലോക്കൽ സെക്രട്ടറിയ്ക്ക് എതിരെ നടപടി. എന്ഡിപിഐ നേതാക്കളുമായുളള ബന്ധത്തെ തുടർന്നാണ് ചെറിയനാട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെിരെ പാർട്ടി നടപടിയെടുത്തത്. ...

ഇസ്രായേലിനെതിരെ നടക്കുന്നത് സ്വാതന്ത്ര്യ സമര പോരാട്ടം; വെള്ളിയാഴ്ച കേരളത്തിൽ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കും; ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് എസ്ഡിപിഐ

തിരുവനന്തപുരം: ​ഹമാസ് ഭീകരർ നടത്തുന്ന അക്രമങ്ങളെ വെള്ളപൂശാനും തീവ്രവാദ പ്രവർത്തനത്തെ സ്വാതന്ത്ര്യ സമരപോരാട്ടമായി ചിത്രീകരിക്കാനും ഒരുങ്ങി എസ്ഡിപിഐ. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിന്റെ തെരുവുകളിൽ സം​ഗമങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ...

ഭീകരവാദത്തിന് മറയൊരുക്കാൻ പുതിയ യുവജന സംഘടനയുമായി എസ്ഡിപിഐ; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് അം​ഗത്വം നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുവജന സംഘടനയുമായി എസ്ഡിപിഐ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ യുടെ പ്രവർത്തകർക്ക് അംഗത്വം നൽകുമെന്നും ...

കള്ളക്കടത്ത്; എസ്ഡിപിഐ നേതാവ് അബ്ദുൽ സമദ് ചന്ദന മുട്ടിയുമായി പിടിയിൽ

കാസർകോട്: കള്ളക്കടത്ത് കേസിൽ എസ്ഡിപിഐ നേതാവ് പിടിയിൽ. എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അമ്പലത്തറ സ്വദേശി ടി. അബ്ദുൽ സമദിനെയാണ് ചന്ദന മുട്ടിയുമായി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ...

തലപ്പാടിയിൽ എസ്ഡിപിഐയെ പിന്തുണച്ചത് സ്വതന്ത്രന്മാരായ ഫയാസും മുഹമ്മദും; ബിജെപി പിന്തുണയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം; നിയമനടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി

കാസർകോട്: കർണാടകയിലെ മംഗലാപുരം തലപ്പാടിയിൽ ബിജെപി പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. തലപ്പാടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് സമിതിയിൽ ...

നിരോധനാജ്ഞ ലംഘിച്ച് യോഗം ചേരാനെത്തി ; 9 എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ലക്നൗ : നിരോധനാജ്ഞ ലംഘിച്ച് യോഗം ചേരാനെത്തിയ 9 എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്.ലീസ് ബഹ്റൈച്ചിലെ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത് . എസ്ഡിപിഐ ...

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: പ്രതി എസ്ഡിപിഐ അം​ഗം, കൊലപാതകം സംഘപരിവാറിന്റെ തലയിൽകെട്ടിവെയ്‌ക്കാൻ സിപിഎം ശ്രമം; വിമർശനം

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. എസ്ഡിപിഐ അം​ഗം അമിതാഭ് ചന്ദ്രനെയാണ് പോലീസ് പിടികൂടിയത്. എന്നാൽ പ്രതി ആർഎസ്എസ് ...

കർണാടകയിൽ കോൺഗ്രസിന് എസ്ഡിപിഐ, പിഎഫ്‌ഐ ബന്ധം: അണ്ണാമലൈ

ബെംഗളുരു: കർണാടകയിൽ കോൺഗ്രസിന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. കർണാടകയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും ...

കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ആക്രമിച്ചു; ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുകളും നശിപ്പിച്ചു ; എസ്ഡിപിഐ പ്രവർത്തകരടക്കം 129 പേര്‍ അറസ്റ്റില്‍

ചെന്നൈ ; ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കുന്ന തമിഴ്‌നാട്ടിലെ തിയറ്ററുകള്‍ക്ക് മുന്നിൽ ആക്രമണങ്ങൾ അഴിച്ചു വിട്ട് മതമൗലികവാദികൾ . കോയമ്പത്തൂരിലെയും ചെന്നൈയിലെയും തീയറ്ററുകളിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ ...

കേരള സ്റ്റോറി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും; സിനിമ പ്രദർശനത്തിനെത്തിയാൽ പ്രതിഷേധിക്കുമെന്നറിയിച്ച് എസ്ഡിപിഐ

ചെന്നൈ: സുധിപ്‌തോ സെൻ സംവിധാനം നിർവഹിച്ച ദ കേരള സ്‌റ്റോറി നാളെ പ്രദർശനത്തിന് എത്താനിരിക്കെ ചിത്രം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ. തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ...

ഭീകരസംഘടനയായ പിഎഫ്‌ഐയുടെ രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐയുമായി ചേർന്ന് കോൺഗ്രസ്;എല്ലാം ബിജെപിയെ പരാജയപ്പെടുത്താനെന്ന് എസ്ഡിപിഐ ദേശീയ നേതൃത്വം

ബെംഗളൂരു: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും കോൺഗ്രസും തമ്മിൽ കർണ്ണാടകയിൽ അവിശുദ്ധ കൂട്ടുകെട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിക്കുന്നതിനായി ...

കേരളാ സ്റ്റോറി പ്രചരിപ്പിക്കുന്നത് നുണക്കഥ; ഫാഷിസ്റ്റ് രാഷ്‌ട്രീയത്തിന് അനുകൂലം; പ്രദർശനാനുമതി റദ്ദാക്കണം: എസ്ഡിപിഐ

കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ടമെന്റിന്റെ കഥ പറയുന്ന ദി കേരള സ്റ്റോറി ചലചിത്രത്തിനെതിരെ എസ്ഡിപിഐ. സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷം തകർക്കുന്ന ചിത്രമാണ് കേരളാ സ്റ്റോറി. അതിനായി നുണക്കഥകളാണ് പ്രചരിപ്പിക്കുന്നത്. ...

കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലം: കൊല്ലം ചവറയിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യയുടെ വീട്ടിലുമാണ് ദേശീയ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇയാളുടെ ...

തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിനു മുന്നിൽ ‘രാമരാജ്യത്തിലേക്ക് സ്വാഗതം’ ഫ്ലക്സ് സ്ഥാപിച്ച് ഭക്തർ : എടുത്തു മാറ്റാൻ പോലീസിൽ പരാതി നൽകി എസ്ഡിപിഐ , ബദൽ ബോർഡുമായി ഡിവൈഎഫ് ഐ

തലശേരി ; കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ രാമക്ഷേത്രമായ തലശേരി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ രാമരാജ്യം എന്ന ബോർഡ് വയ്ച്ചതിനെതിരേ എസ് ഡി പി ഐയുടെ പരാതി ...

ഡിവൈഎഫ്ഐ സെക്രട്ടറിയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു : എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

മാവേലിക്കര​ : ഡിവൈഎഫ്ഐ സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിലായി . മാങ്കാംകുഴി മേഖലാ സെക്രട്ടറി വെട്ടിയാർ പാറക്കുളങ്ങര ...

ബിജെപിയെ തോൽപ്പിക്കണം; അതിന് സഹായിക്കണം; കർണ്ണാടകയിൽ എസ്ഡിപിഐയോട് വോട്ട് അഭ്യർത്ഥിച്ച് കോൺഗ്രസ്

ബെംഗളൂരു: ബിജെപിയെ തോൽപ്പിക്കണം, അതിന് ഏത് വിധേനയും കുറച്ച് വോട്ട് നേടണം, തീവ്ര ഇസ്ലാമിസ്റ്റുകളോട് വോട്ട് അഭ്യർത്ഥിച്ച് കർണ്ണാടക കോൺഗ്രസ് നേതാവ്. മുൻ ഉപമുഖ്യമന്ത്രിയായ ഗംഗാധരയ്യ പരമേശ്വരയാണ് ...

സഖാക്കൾ ചന്ദനക്കുറി തൊട്ടതിനെ ഷീദ് മുഹമ്മദ് എതിർത്തു; പിതാവ് പതാക ഉയർത്തിയത് മുസ്ലീം തൊപ്പി ധരിച്ച്; ചെറിയനാട് എൽസി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബ്രാഞ്ച് സെക്രട്ടറി ലിജോ ജോയി

ആലപ്പുഴ: എസ്ഡിപിഐ ബന്ധം ആരോപിക്കപ്പെടുന്ന ചെറിയനാട് എൽസി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബ്രാഞ്ച് സെക്രട്ടറി ലിജോ ജോയി. സഖാക്കൾ ചന്ദനക്കുറി തൊടുന്നതിനെ ഷീദ് മുഹമ്മദ് ...

‘ലോക്കൽ സെക്രട്ടറിയ്‌ക്ക് എസ്‍ഡിപിഐയുമായി അന്തർധാര’; ന്യൂനപക്ഷ വോട്ടിനുവേണ്ടി ഭീകരസംഘടനയുമായി കൂട്ടുകൂടുന്നു; സിപിഎം ഇസ്ലാമിക വൽക്കരണത്തിലേയ്‌ക്ക്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്കൽ സെക്രട്ടറിക്ക് എസ്ഡിപിഐ‌‌യുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയിലെ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരരുമായുള്ള നേതാക്കളുടെ ബന്ധത്തെ ...

Page 2 of 12 1 2 3 12