SDPI - Janam TV

SDPI

മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവ് അപകടകരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിന്റെ അപകടം കേരളസമൂഹം ഗൗരവമായി തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. ...

മുസ്ലിം യുവാക്കളെ രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള നീക്കമോ?? യങ് ഡമോക്രാറ്റ്സ് എന്ന പേരിൽ യുവജന വിഭാഗത്തിന് തുടക്കം കുറിച്ച് എസ്ഡിപിഐ

കോഴിക്കോട്: നിരോധിത ഭീകരസംഘടന പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ, യങ് ഡമോക്രാറ്റ്സ് എന്ന പേരിൽ യുവജന വിഭാഗത്തിന് തുടക്കം കുറിച്ചതിൽ ആശങ്ക ശക്തമാകുന്നു. പുതിയ സംഘടനയുടെ ...

‘എസ്ഡിപിഐ എനിക്കാണ് വോട്ട് ചെയ്തത്, അതുകൊണ്ട് ജയിക്കും’; ഭീകരസംഘടനയുടെ വോട്ടുകൾ നേടിയെന്ന് അഭിമാനത്തോടെ തുറന്നു പറഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി

കോഴിക്കോട്: ഭീകര സംഘടനയായ എസ്ഡിപിഐയുടെ വോട്ടുകൾ വാങ്ങിയാണ് താൻ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മലപ്പുറം വേങ്ങര മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കൽ തുറന്നു സമ്മതിച്ചു. ...

എസ്.ഡി.പി.ഐ കിരാത കൊലപാതകങ്ങൾ നടത്തുന്ന സംഘടന; ഇൻറലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തി സംസ്ഥാന സർക്കാർ; ഉപകാരണ സ്മരണയായി വോട്ട് ഡീൽ

തിരുവനന്തപുരം: ഭീകര സംഘടനയായ എസ്.ഡി.പി.ഐയുമായി സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് തുടരുന്നതിനിടെ നിർണായകമായ ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. എസ്.ഡി.പിഐ കിരാത കൊലപാതകങ്ങൾ നടത്തുന്ന സംഘടനയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാന ...

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച; ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം നടത്തണം: എൻ. ഹരി

ആലപ്പുഴ : ആലപ്പുഴയിലെ എസ്ഡിപിഐയുടെ അപകടകരമായ വളർച്ചയെക്കുറിച്ച് മുൻമന്ത്രിയും സിപിഎമ്മിന്റെ തലമുതിർന്ന നേതാവുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരമാണെന്ന് ബിജെപി  മധ്യമേഖല അധ്യക്ഷൻ എൻ. ഹരി. ...

മുസ്ലീങ്ങൾ ബിജെപിയിലേക്ക്; സഹിക്കാനാകാതെ ജിഹാദികൾ; വിദ്വേഷ പ്രചാരണവുമായി എസ്ഡിപിഐ

കോഴിക്കോട്: ബിജെപിയിലേക്ക് കൂടുതൽ മുസ്ലിം യുവാക്കൾ കടന്ന് വരുന്നതിൽ വിറളി പൂണ്ട് ജിഹാദി ശക്തികൾ. മറ്റ് പാർട്ടികൾ വിട്ട് ബിജെപിയിൽ  അംഗത്വം എടുക്കുന്ന മുസ്ലിം യുവാക്കളെ അപകീർത്തിപ്പെടുത്താൻ ...

എസ്ഡിപിഐ പ്രവ‍ർത്തകർ വീട് കയറി അക്രമിച്ചു; അടുത്ത ദിവസം കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ കിണറ്റിൽ മൃതദേഹം; വയനാട്ടിലെ റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം കൊലപാതകം??

തിരുവനന്തപുരം: വയനാട്ടിലെ മുൻ പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം കൊലപാതകമെന്ന് ആരോപണവുമായി ഹിന്ദു ഐക്യവേദിയും. വയനാട് പൊലീസ് ക്യാമ്പിലെ മുൻ കമാഡിങ് ഓഫീസറും വടുവൻചാൽ സ്വദേശിയുമായ രാമൻകുട്ടിയുടെ മരണത്തിലാണ് ...

SDPI ഭീകരരുടെ പരാക്രമം; 50 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, 2 അക്രമികൾ അറസ്റ്റിൽ

കാസർകോട്: സംസ്ഥാന സർക്കാരിന്റെ ബോധവൽക്കരണ പരിപാടി അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അമ്പത് എസ്ഡിപിഐ ഭീകരർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ രണ്ട് എസ്ഡിപിഐ ഭീകരരെ അറസ്റ്റ് ...

വെള്ളിയാഴ്ച ജുമാ സമയത്ത് സമ്മതിക്കില്ല; സർക്കാർ ബോധവൽക്കരണ പരിപാടി എസ്ഡിപിഐ തടഞ്ഞു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളെ കയ്യേറ്റം ചെയ്തു

കാസർകോട്: ഉളിയത്തടുക്കയിൽ സംസ്ഥാന സർക്കാരിന്റെ ബോധവൽക്കരണ പരിപാടി എസ്ഡിപിഐ തടഞ്ഞു. ഉളിയത്തടുക്ക ടൗണിൽ ശുചിത്വ മിഷൻറെ നേതൃത്വത്തിൽ നടന്ന ഫ്ലാഷ് മോബാണ് ഭീകരാന്തീക്ഷം സൃഷ്ടിച്ച് തടസ്സപ്പെടുത്തിയത്. വെള്ളിയാഴ്ച ...

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെയും എസ്ഡിപിഐയ്ക്കെതിരെയും നടപടി കടുപ്പിച്ച് ഇഡി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 67.03 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിവിധ ട്രസ്റ്റുകളുടെയും എസ്ഡിപിഐയുടെയും പേരിലുള്ള ...

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

തൃശൂർ:  പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിൽ ആയത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ...

പാൽ വിൽപ്പനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ചു; എസ്ഡിപിഐ നേതാവ്  പിടിയിൽ

പാലക്കാട്: പാൽ വിൽപ്പനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിൽ എസ്ഡിപിഐ നേതാവ് പിടിയിൽ. പാലക്കാട് തേൻകുറിശ്ശിയിലാണ് സംഭവം. കൊടുവായൂർ സ്വദേശി ഷാജഹനാണ് പിടിയിലായത്. അഞ്ച് വർഷം എസ്ഡിപിഐ ...

വോട്ട് മുഖ്യം!!! മുഹമ്മദ് നബിയെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ; എസ്ഡിപിഐ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മുഖ്യമന്ത്രി എം. കെ  സ്റ്റാലിൻ

ചെന്നൈ: മുഹമ്മദ് നബിയെ സ്കൂളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ. എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് തീരുമാനം. എസ്ഡിപിഐ സംസ്ഥാന നേതാവ് നെല്ലായി മുബാറകാണ് ഇത്തരം ഒരുആവശ്യം ഉന്നയിച്ചതെന്ന് തമിഴ്നാട് ...

എന്താല്ലേ!! സ്കൂളിൽ ദേശഭക്തിഗാനം ആലപിച്ചതിനെ എതിർത്തവർ റോഡ് ഉദ്ഘാടനം ചെയ്തത് ഇസ്ലാം മതാചാരപ്രകാരം സ്വലാത്ത് ചൊല്ലി; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ നടന്നത്

മലപ്പുറം: തിരൂർ ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ദേശഭക്തിഗാനം ആലപിച്ചതിനെ എതിർത്തവർ അതേ പഞ്ചായത്തിൽ സർക്കാർ ചടങ്ങായ റോഡ് ഉദ്ഘാടനം നിർവഹിച്ചത് ഇസ്ലാം ആചാരപ്രകാരം സ്വലാത്ത് ...

തെറ്റായ ദിശയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തു, കഴക്കൂട്ടത്ത് വീടുകയറി SDPI യുടെ ​ഗുണ്ടായിസം; ഗൃഹനാഥന് ഗുരുതര പരിക്ക് 

തിരുവനന്തപുരം: കഴക്കൂട്ടത്ത് എസ്ഡിപിഐ ഗുണ്ടാ ആക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം വീടുകയറി ആക്രമിക്കുകയും ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. കഴക്കൂട്ടം ആണ്ടൂർകോണം സ്വദേശി മുഹമ്മദ് ഷമീനും, ഭാര്യ പിതാവ് മുജീബിനുമാണ് ...

വോട്ട് മുഖ്യം ബി​ഗിലേ!! എസ്ഡിപിഐയുടെ മധുരം നുകർന്ന് സന്തോഷം പങ്കുവച്ച് ആന്റോ ആന്റണി; പിന്നാലെ റീൽസും ന്യായീകരണവും

പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപകദിനത്തിൽ ആന്റോ ആന്റണി എംപിക്ക് മധുരം നൽകി സന്തോഷം പങ്കിട്ട് നേതാക്കൾ. ലഡു നൽകി സന്തോഷം പങ്കുവയ്ക്കുന്ന വീഡിയോ എസ്ഡിപിഐ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ...

“താലിബാനിസം മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്തെത്തി; ഇതിന്റെ തെളിവാണ് പിണറായിയിലെ SDPI സദാചാര ഗുണ്ടായിസം”; പികെ കൃഷ്ണദാസ്

തിരുവനന്തപുരം: താലിബാനിസം പിണറായിയിൽ മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്തെത്തി എന്നതിന്റെ തെളിവാണ് കണ്ണൂർ പിണറായിലെ SDPI സദാചാര ഗുണ്ടായിസമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ...

പിണറായിയിലെ യുവതിയുടെ ആത്മഹത്യ; സദാചാര പൊലീസിങ് പ്രതികളെ രക്ഷിക്കാൻ യുവതിയുടെ ബന്ധുക്കൾ; മരണത്തിനു കാരണം ആൺസുഹൃത്തെന്ന് കുടുംബം

കണ്ണൂര്‍: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സദാചാര പൊലീസിങ് പ്രതികളെ രക്ഷിക്കാൻ യുവതിയുടെ ബന്ധുക്കൾ. യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് ...

ആൺ സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; യുവതിയുടെ ആത്മഹത്യയിൽ 3 എസ്‌ഡിപിഐക്കാർ അറസ്റ്റിൽ

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐക്കാർ അറസ്റ്റിലായി. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ...

സുഹ‍ൃത്തിനോട് സംസാരിച്ചതിന് SDPI പ്രവർത്തകരുടെ സദാചാരം; പിണറായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത്

കണ്ണൂർ: ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണയ്ക്ക് വിധേയയായ യുവതി ജീവനൊടുക്കി. പിണറായി കായലോടാണ് സംഭവം. പറമ്പായി സ്വദേശിയായ റസീനയാണ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ ...

മലപ്പുറത്ത് SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; ബ്രാ‍ഞ്ച് പ്രസിഡന്റ് ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

മലപ്പുറം: എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. മലപ്പുറം മഞ്ചേരിയിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലാണ് എൻഐഎ സംഘം എത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ്ഡിപിഐ ബ്രാ‍ഞ്ച് ...

എം. കെ ഫൈസിയും സിദ്ദിഖ് കാപ്പനും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റിൽ നിർണ്ണായക വിവരങ്ങൾ; ഹവാല ഇടപാടുകളെ കുറിച്ചും പണം കൈപ്പറ്റിയവരെ കുറിച്ചും സൂചന

ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം. കെ. ഫൈസിക്ക് കുരുക്കു മുറുകുന്നു. എം. കെ. ഫൈസിയുടെ ഹവാല ഇടപാടുകളെ കുറിച്ച് രാജ്യവാപകമായി പഴുതടച്ച അന്വേഷണമാണ് കേന്ദ്ര എജൻസികൾ ...

ഹവാല പണം ആദ്യം കൈമാറും; അത് സംഭാവനയെന്ന പേരിൽ വാങ്ങും; കമ്മീഷനായി ലഭിക്കുന്നത് വൻതുക; പ്രവാസി മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം; അടിമുടി ദുരൂഹത

ന്യൂഡൽഹി: എസ്ഡിപിഐയുടെ പണമിടപാടുകളിൽ അടിമുടി ദുരൂഹതയെന്ന് ഇഡി. സംഭാവന നൽകിയവർക്ക് തത്തുല്യമായ തുക മുൻകൂട്ടി ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഹവാല ഇടപാടിലൂടെ ലഭിച്ച കള്ളപ്പണം ഈ രീതിയിൽ ...

എം.കെ ഫൈസിയിൽ നിന്നും നി‍ർണ്ണായക വിവരങ്ങൾ; പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; പരിശോധനയ്‌ക്ക് ഡൽഹിയിൽ നിന്നും ഉദ്യോഗസ്ഥരും

തിരുവനന്തപുരം: രാജ്യമെമ്പാടും എസ്ഡിപിഐ കേന്ദ്രങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്. സംസ്ഥാനത്ത് പാലക്കാടും കോട്ടയത്തും ആണ് ഇഡി റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിലെ മേട്ടുപാളയത്തും പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ...

Page 1 of 13 1213