ജസ്റ്റിസ് ഫോർ... വാട്സ്ആപ്പ് കൂട്ടായ്മയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒത്തുകൂടുന്നു; ശക്തികേന്ദ്രമായ പെരുമ്പാവൂരിൽ മാർച്ച് 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജസ്റ്റിസ് ഫോർ… വാട്സ്ആപ്പ് കൂട്ടായ്മയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒത്തുകൂടുന്നു; ശക്തികേന്ദ്രമായ പെരുമ്പാവൂരിൽ മാർച്ച് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 11:24 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ജസ്റ്റിസ് ഫോർ ഷഹബാസ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒത്തുകൂടുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ പേരിലാണ്  മാർച്ച് സംഘടിപ്പിക്കുന്നത്. താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിഎഫ്ഐ ശക്തികേന്ദ്രമായ പെരുമ്പാവൂരിൽ നിന്നും പോഞ്ഞിക്കരയിലേക്കാണ് മാർച്ച്.

വാട്സ്ആപ്പ് കൂട്ടായ്മയെന്ന് പേരിൽ സംസ്ഥാനത്തെ വിവിധയിടങ്ങിൽ നിന്നുള്ള ഭീകരർ ഒത്തുകൂടി മാർച്ചിന്റെ മറവിൽ സംഘർഷമുണ്ടാക്കാൻ നീക്കമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസും ഇന്റെലിജൻസും  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ ചർച്ചയാകുന്ന കാര്യം ഏറ്റെടുത്ത് അതിന്റെ മറവിൽ  വീണ്ടും ശക്തി തെളിയിക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യം.

പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്നവരിൽ നല്ലൊരു ശതമാനവും ബം​ഗ്ലാദേശീ മുസ്ലിങ്ങളാണ്. തീവ്രമത ചിന്തയുള്ള ഇവർക്കിടെ എസ്ഡിപിഐക്കും പിഎഫ്ഐക്കും കാര്യമായ സ്വാധീനമുണ്ട്. അതിനാൽ തന്നെ മാർച്ചിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനും നിരോധിത സംഘടനയ്‌ക്ക് കഴിയും. എസ്ഡിപിഐ ചെയർമാൻ എം.കെ ഫൈസിയെ അറസ്റ്റിന് ശേഷം കാര്യമായ പ്രത്യക്ഷ പ്രതിഷേധമോ പ്രകടനമോ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ജനശ്രദ്ധ ലഭിക്കുന്ന പൊതുവായ വിഷയങ്ങളുടെ മറവിൽ പ്രശ്നങ്ങളുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം

 

Tags: Justice for shahabasPFISDPIWHATSAPP GROUP
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies