എന്താല്ലേ!! സ്കൂളിൽ ദേശഭക്തിഗാനം ആലപിച്ചതിനെ എതിർത്തവർ റോഡ് ഉദ്ഘാടനം ചെയ്തത് ഇസ്ലാം മതാചാരപ്രകാരം സ്വലാത്ത് ചൊല്ലി; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ നടന്നത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താല്ലേ!! സ്കൂളിൽ ദേശഭക്തിഗാനം ആലപിച്ചതിനെ എതിർത്തവർ റോഡ് ഉദ്ഘാടനം ചെയ്തത് ഇസ്ലാം മതാചാരപ്രകാരം സ്വലാത്ത് ചൊല്ലി; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ നടന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2025, 11:36 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: തിരൂർ ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ദേശഭക്തിഗാനം ആലപിച്ചതിനെ എതിർത്തവർ അതേ പഞ്ചായത്തിൽ സർക്കാർ ചടങ്ങായ റോഡ് ഉദ്ഘാടനം നിർവഹിച്ചത് ഇസ്ലാം ആചാരപ്രകാരം സ്വലാത്ത് ചൊല്ലി. തൃപ്രങ്ങോട് പഞ്ചായത്തിലെ അമ്പലപ്പടി- നാളിശ്ശേരി റോഡിന്റെ കോൺ​ഗ്രീറ്റിം​ഗും ഡ്രൈനേജ് പാലത്തിന്റെ ഉദ്​​ഘാടനമാണ് ഇസ്ലാമതാചാര പ്രകാരം നിർവഹിച്ചത്.

എസ്ഡിപിഐ-സിപിഎം കൂട്ടുകെട്ട് തുറന്നു കാട്ടുന്നതായിരുന്നു ചടങ്ങ്. എസ്ഡിപിഐ നേതാവ് കരീം സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശാലിനിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തിലാണ് ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ‘പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ’ എന്ന് തുടങ്ങുന്ന ദേശഭക്തി​ഗാനം ആലപിച്ചത്. ആർഎസ്എസിന്റെ ​ഗണ​ഗീതം എന്ന് പറഞ്ഞ് എസ്ഡിപിഐയും സിപിഎമ്മും ഒന്നിച്ചാണ് ഒച്ചപ്പാടുണ്ടാക്കിയത്. പിന്നാലെ സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും സമ്മർ​ദ്ദം ചെലുത്തി നടപടി ഉറപ്പ് നൽകുന്ന കത്ത് എഴുതി വാങ്ങുകയും ചെയ്തിരുന്നു. അന്ന് ദേശഭക്തി ​ഗാനത്തിനെതിരെ ഉറഞ്ഞുതുള്ളിയവരാണ് ഇന്ന് ഇസ്ലാമത പ്രാർത്ഥന ചൊല്ലി പദ്ധതി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

Tags: CPIMSDPI
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies