security forces - Janam TV
Monday, July 14 2025

security forces

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ കൂടി വകവരുത്തി സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഢ് ബിജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിൽ നടന്ന ഏറ്റുമുട്ടലിൽ ...

ഭീകരരുടെ ഒളിത്താവളം തകർത്തെറിഞ്ഞ് സൈന്യം ; യുഎസ് നിർമിത തോക്കുകൾ കണ്ടെത്തി, തുടർച്ചയായി 11-ാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ

ശ്രീന​ഗർ: ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാസേന. കശ്മീരിലെ പൂഞ്ച് വനമേഖലകളിൽ തമ്പടിച്ചിരുന്ന ഭീകരരുടെ ഒളിത്താവളമാണ് സുരക്ഷാസേന തകർത്തത്. സ്ഥലത്ത് നിന്ന് അഞ്ച് ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. സൈന്യവും കശ്മീർ ...

ഛത്തീസ്ഗഡിൽ 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടത് തലയ്‌ക്ക് 13 ലക്ഷം വിലയിട്ടിരുന്നവർ

രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ...

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ, കിഷ്ത്വാർ ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവെയ്പ്പ്. മേഖലയിൽ തീവ്രവാദികളുടെ നീക്കമുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഉദംപൂരിലെ ...

കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ: 3 ഭീകരരെ വളഞ്ഞ് സൈന്യം; 9 ദിവസത്തിനുള്ളിൽ മൂന്നാമത്തെ ഓപ്പറേഷൻ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെയ്പ്പിൽ സേന മൂന്ന് ഭീകരരെ വളഞ്ഞതായാണ് സൂചന. കഴിഞ്ഞ ...

ഛത്തീസ്ഗഡിലെ സുക്മയിൽ ഏറ്റുമുട്ടൽ;16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ട് ജവാന്മാർക്ക് പരിക്ക്

സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സുക്മ-ദന്തേവാഡ അതിർത്തിയിലെ ഉപമ്പള്ളി കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായാണ് വിവരം. ...

ഛത്തീസ്‌ഗഡ്‌ ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ തലയ്‌ക്ക് 25 ലക്ഷം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് കമാൻഡറും

റായ്‌പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളിൽ ഒരാൾ സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മോവോയ്‌സ്‌റ്റിന്റെ ഉന്നത കമാൻഡറും. ദന്തേവാഡ, ...

ഛത്തീസ്ഗഡിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റാഞ്ചി: ഛത്തീഗഡിലെ ദന്തേവാഡയിലുണ്ടയ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ദന്തേവാഡ, ബിജാപൂർ ജില്ലകൾക്കിടയിലുള്ള അതിർത്തിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ...

ഛത്തീസ്​ഗഢിൽ 30 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; ഒരു സുരക്ഷാ ഉദ്യോ​​ഗസ്ഥന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഢിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ ബിജാപൂർ ജില്ലാ റിസർവ് ​ഗാർഡിലെ ഒരു ഉദ്യോ​ഗസ്ഥൻ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ ...

മണിപ്പൂരിൽ പ്രത്യേക പരിശോധന; വൻ ആയുധശേഖരം പിടിച്ചെടുത്തു, കണ്ടെടുത്തത് 114 മാരകായുധങ്ങൾ

ഇംഫാൽ: മണിപ്പൂരിലെ വിവിധ ജില്ലകളിൽ നടന്ന പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. പൊലീസ്, അതിർത്തി സുരക്ഷാ സേന, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് മറ്റ് ...

ബിജാപൂരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

റായ്‌പൂർ: മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്​ഗഡിലെ ബിജാപൂരിലാണ് സുരക്ഷാ സേനയും മവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്ദ്രാവതി ദേശീയോദ്യാനത്തിലെ വനമേഖലയിൽ ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. ജില്ലാ ...

അരുണാചൽ പ്രദേശിൽ വൻ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാസേന; പരിശോധന ശക്തമാക്കി

ഇറ്റാന​ഗർ: വനമേഖലയിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാസേന. അരുണാചൽ പ്രദേശിലെ യാവോ-വിജയനഗർ മേഖലയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിവിധ സ്ഥലങ്ങളിൽ നിന്ന് 10 വ്യത്യസ്ത ...

മണിപ്പൂരിൽ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാ സേന; രണ്ട് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന. ചുരാചന്ദ്പൂരിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ലംസാങ് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. അതിർത്തി സുരക്ഷാ സേനയും ...

മണിപ്പൂരിൽ ഏറ്റുമുട്ടൽ; 10 ഭീകരരെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ ശക്തം

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 10 ഭീകരർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ജിരിബാമിലാണ് ഏറ്റുമുട്ടലുണ്ടായത്. സെൻട്രൽ റിസർവ് പൊലീസും സിവിൽ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഒരു ...

ജമ്മുകശ്മീരിൽ‌ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; സോപോറിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.  ബാരാമുള്ള ജില്ലയിലെ സോപോറിലെ രാജ്പുരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ...

വില്ലേജ് ഡിഫൻസ് ​ഗാർഡുകളായതിലുള്ള പ്രകോപനം; ഭീകരർ കൊലപ്പെടുത്തിയ രണ്ട് പ്രദേശവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ശ്രീന​ഗർ: ജമ്മുവിൽ നിന്ന് കാണാതായ വില്ലേജ് ഡിഫൻസ് ​ഗാർഡുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായി 24 മണിക്കൂറിന് ശേഷം കിഷ്ത്വാർ ജില്ലയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. കാലികളെ ...

അനന്തനാഗിലും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ഹൽക്കൻ ഗലി മേഖലയിൽ സുരക്ഷാ സേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ ഭീകരർ ...

ശ്രീന​ഗറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; പ്രദേശം വളഞ്ഞ് സൈന്യം

ശ്രീന​ഗർ: അതിർത്തിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ. ശ്രീനഗറിലെ ഖാൻയാറിലാണ് ഏറ്റുമുട്ടൽ. ഭീകരർ വെടിയുതിർത്തതായാണ് വിവരം. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന കോർഡൺ ആൻഡ് സെർച്ച് ...

IED കളെന്ന് സംശയം; കശ്മീരിലെ രജൗരിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന. രജൗരി ജില്ലയിലെ സരനൂ ഗ്രാമത്തിൽ നിന്നുമാണ് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ഉപകരണം ...

ബസ്തറിൽ ഏറ്റുമുട്ടൽ; വനിതാ മവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാ സേന. തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഗറില്ലാ സംഘം നേതാവ് എസിഎം സുക്കിയെയാണ് ...

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഉദ്യമത്തിൽ 2 ഭീകരരെയും സൈന്യം വകവരുത്തി. സംഭവം നടന്ന ഉറിയിലെ ഗോഹല്ലൻ മേഖലയിൽ ഇപ്പോഴും ...

നാഗാലാൻഡിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന

കൊഹിമ: നാഗാലാൻഡിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെടുത്തത്. 82 എംഎം മോർട്ടാറുകൾ, നാല് ആർസിഎൽ ട്യൂബുകൾ, പത്ത് പിസ്റ്റളുകൾ ...

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ഭീകരരെ വധിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ...

പാക് അധിനിവേശ കശ്മീരിലെ കാട്ടുതീ ഇന്ത്യയിലേയ്‌ക്കും പടരുന്നു; സുരക്ഷാ സേന ജാഗ്രതയിൽ

ശ്രീനഗർ: പാക് അധിനിവേശ കാശ്മീരിൽ കാട്ടുതീ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. ഇന്ത്യയുടെ ഭാഗങ്ങളിലേക്കും തീ വ്യാപിക്കുന്നതായും സൈനികർ ജാഗ്രത പാലിക്കുകയാണെന്നും സേനാവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേന ജാഗ്രത പുലർത്തുന്നതായി ...

Page 1 of 4 1 2 4