security forces - Janam TV
Wednesday, July 16 2025

security forces

അതിർത്തിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

ശ്രീന​ഗർ: അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇന്നലെ രാത്രിയോടെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മു പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ...

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ജില്ലാ റിസർവ് ഗാർഡ് ജവാൻമാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ 6 ...

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് ഭീകരർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർക്ക് പരിക്കറ്റു. സിആർപിഎഫിന്റെ കോബ്രാ 201 ബറ്റാലിയനും ബസ്തർ ഫൈറ്റേഴ്സും ഛത്തീസ്ഗഡ് പോലീസും ചേർന്ന് ...

പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

തിരുവനന്തപുരം:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.'പുല്‍വാമയിലെ ലാരോ-പരിഗാം മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. പോലീസും സുരക്ഷാ സേനയും പ്രതിരോധിക്കുകയാണ്.'- കശ്മീര്‍ ...

army

അതിർത്തിയിൽ ഏറ്റമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീർ: രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ബുദാൽ മേഖലയിലെ ഗുന്ദ ഗവാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ...

രാജ്യം കാത്ത് സുരക്ഷാ സേന ; രണ്ട് വർഷത്തിനിടെ ഇല്ലാതാക്കിയത് 79 ലഷ്‌കർ ഭീകരരെ; കഴിഞ്ഞ വർഷം മാത്രം വധിച്ചത് 129 ഭീകരരെ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സുരക്ഷാ സേന കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇല്ലാതാക്കിയത് 79 ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ. ഔദ്യോഗിക പ്രസ്താവനയിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിൽ ഈ ...

ജാർഖണ്ഡിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

റാഞ്ചി: ജാർഖണ്ഡിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടയാളും കൊല്ലപ്പെട്ടവരിലുണ്ട്. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവമുണ്ടായത്. ഏറ്റമുട്ടലിൽ ...

ദന്തേവാഡയിൽ നാലുകിലോ സ്‌ഫോടക വസ്തു നിർവീര്യമാക്കി സൈന്യം

റായ്പൂർ: ചത്തീസ്ഖണ്ഡിൽ നാല് കിലോ ഭാരം വരുന്ന ഐഇഡി വിഭാഗത്തിലെ സ്‌ഫോടക വസ്തു സുരക്ഷാ സേന കണ്ടെടുത്തു. പോലീസ് സിആർപിഎഫ് ന്റെ 195-ാം ബെറ്റാലിയൻ എന്നിവയുടെ സംയുക്തസേനയാണ് ...

ഗാൽവനിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച സംഭവം; നടി റിച്ച ഛദ്ദയ്‌ക്കെതിരെ പരാതി നൽകി സംവിധായകൻ അശോക് പണ്ഡിറ്റ്-Ashok Pandit files complaint against Richa Chadha

മുംബൈ: ചൈനയുമായുള്ള സംഘർഷത്തിനിടെ ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയ്‌ക്കെതിരെ പോലീസിൽ പരാതി. സംവിധായകൻ അശോക് പണ്ഡിറ്റാണ് മുംബൈ പോലീസിൽ പരാതി നൽകിയത്. ...

പഞ്ചാബിന് പിന്നാലെ ജമ്മുവിലും ഡ്രോൺ സാന്നിധ്യം; സുരക്ഷ ശക്തമാക്കി സേന ; അന്വേഷണം ആരംഭിച്ചു- security forces on high alert after the suspected drone detection

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിന് സമീപം സംശയാസ്പദമായ തരത്തിൽ ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് സുരക്ഷാ സേന. എയർ ട്രാഫിക് കൺട്രോൾ റഡാറുകളാണ് കണ്ടെത്തിയത്. പ്രദേശത്ത് ഏകദേശം ...

indian army

കുൽഗാമിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന; ഒരു ജെയ് ഷെ ഭീകരനെ കൂടി ഏറ്റുമുട്ടലിൽ വധിച്ചു- encounter

ശ്രീനഗർ: കുൽഗാമിൽ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഒരു ഭീകരനെക്കൂടി വധിച്ചു. കുൽഗാമിലെ അഹ്‌വാട്ടൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് കശ്മീർ പോലീസ് ...

ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന;ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ജമ്മു കശ്മീർ: ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. റംബാൻ ജില്ലയിലെ വനമേഖലയിൽ തകർത്ത ഒളിത്താവളത്തിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ...

കശ്മീരിലെ ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരർ ഇനി തോക്കിൻ മുനയിലാകും; വില്ലേജ് ഡിഫൻസ് കമ്മിറ്റികളുടെ ആയുധ പരിശീലനം ആരംഭിച്ചു- Indian Army Provides Weapons Training

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ നേരിടാൻ സാധാരണ ജനങ്ങളെ പ്രാപ്തരാക്കാൻ ഒരുങ്ങി സുരക്ഷാ സേന. പ്രദേശവാസികൾക്ക് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം നൽകാൻ ആരംഭിച്ചു. പ്രദേശവാസികൾക്ക് ...

അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമം; ശക്തമായ തിരിച്ചടി നൽകി സുരക്ഷാ സേന; രണ്ട് പേരെ വധിച്ചു- Indian Army foils infiltration attempt

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് പേരെ വധിച്ചു. രജൗരിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലാണ് നുഴഞ്ഞു കയറ്റ ശ്രമം ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ സുരക്ഷാ സേന വളഞ്ഞു- Gunfight breaks out in Kulgam

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ റെദ്‌വാനിയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 12 ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വളഞ്ഞ് സുരക്ഷാ സേന- Encounter breaks out in Jammu and Kashmir

ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. രാവിലെ ആറ് മണിയോടെയായിരുന്നു ...

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ ഭീകര കേന്ദ്രങ്ങൾ തകർത്ത് പോലീസ്; ഏഴ് ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭീകര വിരുദ്ധ പ്രവർത്തനങ്ങളുമായി പോലീസ്. വിവിധ ഭീകര സംഘടനകളിൽപെട്ട ഏഴ് ഭീകരരെ പിടികൂടി. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞു. രജൗരിയിലെയും ജമ്മുവിലെയും ...

നിയന്ത്രണ രേഖവഴി കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ ശ്രമം; ഭീകരനെ വധിച്ച് സുരക്ഷാസേന; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരനെ വധിച്ചു. അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യുവരിച്ചു. രാവിലെയോടെ കുപ്വാരയിലായിരുന്നു സംഭവം. യഥാർത്ഥ നിയന്ത്രണ ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്‌ക്ക് മുൻപാകെ കീഴടങ്ങിയത് ലഷ്‌കർ ഭീകരർ; ഇരുവരും ഭീകര സംഘടനയിൽ ചേർന്നത് അടുത്തിടെയെന്ന് പോലീസ് – Two LeT terrorists surrendered

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ കീഴടങ്ങിയ യുവാക്കളുടെ വിവരങ്ങൾ പുറത്തു വിട്ട് സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കീഴടങ്ങിയ ...

ജമ്മു കശ്മീരിൽ വീണ്ടും പാക് ഡ്രോൺ; അതിർത്തി കടന്ന് പ്രവേശിച്ചത് സാംബയിൽ Pakistani Drone Spotted In J&K

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി. അന്താരാഷ്ട്ര അതിർത്തി കടന്ന് സാംബയിലെ ചിലിയാരി മേഖലയിലേക്കാണ് ഡ്രോൺ എത്തിയത്. സുരക്ഷാ സേന വെടിയുതിർത്തതോടെ ...

indian army

കശ്മീരിൽ ഭീകരരെ വളഞ്ഞ് സുരക്ഷാ സേന; കുൽഗാമിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്നോളം ഭീകരരെ സൈന്യം വളഞ്ഞു. കുൽഗാമിലാണ് സംഭവം. കുജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ...

വൺ, ടു, ത്രീ……; ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് പോലീസ്. കുൽഗാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെയാണ് വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്. കുൽഗാമിലെ ഖന്ദിപ്പോരയിലാണ് ...

കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരർ; ശ്രമം തകർത്ത് പോലീസ്; രണ്ട് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട ഭീകരാക്രമണ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച ലഷ്‌കർ ഇ ത്വയ്ബ, ...

ജമ്മു കശ്മീരിൽ തിരിച്ചടി തുടർന്ന് സുരക്ഷാ സേന; പാകിസ്താനിയുൾപ്പെടെ രണ്ട് ലഷ്‌കർ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താനിയുൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കുപ്വാരയിലെ ...

Page 2 of 4 1 2 3 4