security forces - Janam TV
Tuesday, July 15 2025

security forces

പൽഹലാനിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരരെ പിടികൂടി സുരക്ഷാ സേന; ഭീകരർ കുടുങ്ങിയത് സുരക്ഷാ സേനയെ ആക്രമിക്കാനുള്ള നീക്കത്തിനിടെ

ശ്രീനഗർ : പൽഹലാനിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരരെ പിടികൂടി സുരക്ഷാ സേന. ബന്ദിപ്പോര സ്വദേശികളായ ആസിഫ് അഹമ്മദ് റെഷി, മെഹർജുദ്ദീൻ, ഫൈസൽ ഹബീബ് ലോൺ എന്നിവരെയാണ് ...

അഫ്ഗാൻ സേനയെ കൂട്ടക്കൊല ചെയ്ത് താലിബാൻ; രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടത് 47 സൈനികർ; ഞെട്ടിക്കുന്ന ക്രൂരത പുറത്ത്

കാബൂൾ : അഫ്ഗാനിലെ സുരക്ഷാ സേനാംഗങ്ങളോട് താലിബാന്റെ ഞെട്ടിക്കുന്ന ക്രൂരത. അധികാരം പിടിച്ചെടുത്തിതിന് പിന്നാലെ നിരവധി സേനാംഗങ്ങളെയാണ് താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയത്. അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന ...

നുഴഞ്ഞു കയറ്റത്തിനിടെ സൈന്യം വധിച്ച ഭീകരൻ പാക് സൈന്യത്തിലെ മുൻ ഹവീൽദാർ; സ്ഥിരീകരിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ച ഭീകരൻ പാക് സൈന്യത്തിലെ മുൻ ഹവീൽദാർ. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സുരക്ഷാ സേന വധിച്ചത് മുൻ പാക് സൈനികൻ ...

ഭീകര പരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാൻ ശ്രമം; പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ നിന്നും പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച കൗമാരക്കാരെ പിടികൂടി സുരക്ഷാ സേന. ഭീകര സംഘടനയിൽ ചേരുന്നതിനായി അതിർത്തി കടക്കാൻ ശ്രമിച്ച മൂന്ന് പേരെയാണ് ...

സുരക്ഷാ സേനയ്‌ക്കൊരു ‘സ്മോൾ സല്യൂട്ട് ‘ ; സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ മനം കവർന്ന് കൊച്ചു കുട്ടി; വീഡിയോ

ന്യൂഡൽഹി : സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ പ്രീതി അതിവേഗം പിടിച്ചുപറ്റുന്ന വിഭാഗമാണ് കുട്ടികൾ. ഇവർ എന്ത് ചെയ്താലും അത് സമൂഹമാദ്ധ്യമങ്ങൾ വളരെ വേഗത്തിൽ ഏറ്റെടുക്കാറും ചർച്ചചെയ്യാറുമുണ്ട്. കുട്ടികൾ ചെയ്യുന്ന ...

ജമ്മു കശ്മീരിൽ പകരം ചോദിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അനന്തനാഗ് ജില്ലയിലെ ഖഗുന്ദ് വെർനിയാംഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ...

ജമ്മു കശ്മീരിൽ ഭീകര താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന; നാല് ലഷ്‌കർ ഭീകരർ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരുടെ താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരരെ അറസ്റ്റ് ചെയ്തു. ബന്ദിപ്പോര ജില്ലയിലെ ഹജിൻ മേഖലയിൽ നിന്നാണ് ...

നിയന്ത്രണ രേഖ വഴി ഭീകരർ രാജ്യത്തേക്ക് കടന്നതായി സൂചന; ഉറിയിൽ തെരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന. ബരാമുള്ള ജില്ലയിലെ ഉറിയിലാണ് രാവിലെ മുതൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി ഉറി ...

അതിർത്തി കടന്ന് ഇനി ഡ്രോണുകളെത്തില്ല ; പമ്പ് ആക്ഷൻ ഗണ്ണുകൾ ഉപയോഗിച്ച് തകർക്കാൻ സുരക്ഷാ സേന സജ്ജം

ന്യൂഡൽഹി : ഡ്രോണുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണി പ്രതിരോധിക്കാൻ പുതിയ മാർഗ്ഗവുമായി സുരക്ഷാ സേന. ഡ്രോണുകൾ തകർക്കാൻ പമ്പ് ആക്ഷൻ ഗണ്ണുകൾ ഉപയോഗിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ...

Page 4 of 4 1 3 4