senegal - Janam TV
Tuesday, July 15 2025

senegal

റൺവേയിൽ തെന്നി; അപകടത്തിൽപ്പെട്ട് ബോയിം​ഗ് വിമാനം; യാത്രക്കാർക്ക് പരിക്ക്; ദൃശ്യങ്ങൾ

ദകർ: ബോയിം​ഗ് 737 വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി അപകടം. വിമാനത്തിലുണ്ടായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെന​ഗലിന്റെ തലസ്ഥാനത്ത് ദകർ എയർപോർട്ടിലാണ് സംഭവം. ...

ജീവന്മരണ പോരാട്ടത്തിൽ അജയ്യരായി സെനഗൽ; ഇക്വഡോർ പുറത്ത്-Senegal enters pre-quarter

ദോഹ: ദോഹ: ജീവന്മരണ പോരാട്ടത്തിൽ ഇക്വഡോറിനെ 2-1ന് തോൽപ്പിച്ച് സെനഗൽ പ്രീക്വാർട്ടറിൽ. 2014ന് ശേഷം ഫിഫ ലോകകപ്പിൽ അവസാന 16ൽ ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ. ...

സെനഗൽ ജയിക്കാൻ വെടിവഴിപാടുമായി അലിയും ഖാജയും; പട്ടാമ്പിയിൽ നിന്നുള്ള കാഴ്ച..

പാലക്കാട്: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ടീം സെനഗലിന്റെ വിജയത്തിനായി വെടിവഴിപാട് നേർന്ന് യുവാക്കൾ. പാലക്കാട് പട്ടാമ്പിക്ക് സമീപം ഞാങ്ങാട്ടിരിയിൽ ശ്രീ മുക്കാരത്തിക്കാവ് ക്ഷേത്രത്തിലാണ് യുവാക്കൾ വെടിവഴിപാട് നടത്തിയത്. ...

കന്നി ഗോൾ പാഴായി; തോൽവിയോടെ ഖത്തർ പുറത്ത്; തകർപ്പൻ ജയവുമായി സെനഗൽ- Qatar out from FIFA 2022

ദോഹ: ലോകകപ്പിൽ ആതിഥേയരായ ഖത്തറിനെതിരെ സെനഗലിന് തകർപ്പൻ ജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ വിജയം. ...

സെനഗലിനെ വീഴ്‌ത്തി നെതർലൻഡ്സ്; ഡച്ച് ജയം രണ്ട് ഗോളുകൾക്ക്- Netherlands beat Senegal

ദോഹ: ഗ്രൂപ്പ് എയിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ പിടിച്ചു കെട്ടി ഡച്ച് പട. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ വിജയം. എൺപത്തിനാലാം മിനിറ്റിൽ ഗാക്പോയാണ് നെതർലൻഡ്സിന്റെ ആദ്യ ...

കഴിഞ്ഞ മൂന്ന് ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാർ ഒന്നാം റൗണ്ടിൽ വീണു; ഇത്തവണ ഫ്രാൻസ് കരുതിയിരിക്കണം! മറക്കരുത് 2002

വൻമരം വെട്ടി വീഴ്ത്താൻ ചെറിയ മഴു മതി'. 2002 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ അട്ടിമറിച്ച നവാഗതരായ സെനഗലിന്റെ കോച്ച് ബ്രൂണോ മെറ്റ്‌സു മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞ ...

സാദിയോ മാനെയ്‌ക്ക് പരിക്ക്; ലോകകപ്പിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ-Is Sadio Mane Injured?

ലോകകപ്പിന് 10 ദിവസങ്ങൾ മാത്രം അവശേഷിക്കെ സെനഗലിന്റെ ക്യാപ്റ്റൻ സാദിയോ മാനെയ്ക്ക് പരിക്ക്. ബുണ്ടെസ് ലിഗയിൽ ബയേൺ മ്യൂണിച്ചിന്റെ താരമായ മാനെ വെഡർ ബ്രഹ്മനെതിരെയുളള കളിക്കിടെയാണ് പരിക്കേറ്റത്. ...