സെനഗലിനെ വീഴ്ത്തി നെതർലൻഡ്സ്; ഡച്ച് ജയം രണ്ട് ഗോളുകൾക്ക്- Netherlands beat Senegal
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സെനഗലിനെ വീഴ്‌ത്തി നെതർലൻഡ്സ്; ഡച്ച് ജയം രണ്ട് ഗോളുകൾക്ക്- Netherlands beat Senegal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 11:38 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഗ്രൂപ്പ് എയിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ പിടിച്ചു കെട്ടി ഡച്ച് പട. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ വിജയം. എൺപത്തിനാലാം മിനിറ്റിൽ ഗാക്പോയാണ് നെതർലൻഡ്സിന്റെ ആദ്യ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന ഘട്ടത്തിൽ ക്ലാസന്റെ വകയായിരുന്നു രണ്ടാം ഗോൾ.

അവസരങ്ങൾ പാഴാക്കാൻ ഇരുകൂട്ടരും മത്സരിച്ചപ്പോൾ, മികച്ച പ്രതിരോധ ഫുട്ബോളിനാണ് അൽ തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പതിനേഴാം മിനിറ്റിൽ ഗാക്പോ സൃഷ്ടിച്ച അവസരം ബ്ലൈൻഡിന് മുതലാക്കാനായില്ല. ബ്ലൈൻഡിന്റെ ഹെഡർ പിഴച്ചതോടെ, തുടക്കത്തിൽ മുന്നേറാനുള്ള അവസരം ഡച്ച് ടീമിന് നഷ്ടമായി.

പത്തൊൻപതാം മിനിറ്റിലും ഇരുപത്തിയഞ്ചാം മിനിറ്റിലും നെതർലൻഡസ് അവസരങ്ങൾ പാഴാക്കി. എഴുപത്തി മൂന്നാം മിനിറ്റിൽ സെനെഗൽ സൃഷ്ടിച്ച അവസരം ഡച്ച് ഗോൾ കീപ്പർ ഫലപ്രദമായി തടുത്തു. കാര്യമായ മറ്റ് അവസരങ്ങളൊന്നും സൃഷ്ടിക്കാൻ മത്സരത്തിൽ സെനഗലിന് സാധിച്ചില്ല.

Tags: NetherlandssenegalFIFA 2022
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies