ജീവന്മരണ പോരാട്ടത്തിൽ അജയ്യരായി സെനഗൽ; ഇക്വഡോർ പുറത്ത്-Senegal enters pre-quarter
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജീവന്മരണ പോരാട്ടത്തിൽ അജയ്യരായി സെനഗൽ; ഇക്വഡോർ പുറത്ത്-Senegal enters pre-quarter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 11:26 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ദോഹ: ജീവന്മരണ പോരാട്ടത്തിൽ ഇക്വഡോറിനെ 2-1ന് തോൽപ്പിച്ച് സെനഗൽ പ്രീക്വാർട്ടറിൽ. 2014ന് ശേഷം ഫിഫ ലോകകപ്പിൽ അവസാന 16ൽ ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ. 44-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി ഇസ്മയില സാർ സെനഗലിന് ലീഡ് നൽകി. എന്നാൽ 67-ാം മിനിറ്റിൽ മോയിസസ് കെയ്സെഡോ ഇക്വഡോറിന് സമനില നേടിക്കൊടുത്തു.

ഇക്വഡോറിന്റെ സന്തോഷം പ്രകടനം നിലയ്‌ക്കും മുമ്പ് തന്നെ സെനഗൽ വീണ്ടും മുന്നിലെത്തി. വെറുംമൂന്ന് മിനിറ്റിനുശേഷം കലിഡൗ കൗലിബാലിയുടെ ഹെഡ്ഡർ ഇക്വഡോറിന്റെ വലയിലെത്തി. ലീഡ് പുനഃസ്ഥാപിച്ച ശേഷം അവസാന വിസിൽ വരെ നിലനിർത്താൻ സെനഗലിന് കഴിഞ്ഞു. പ്രീക്വാർട്ടറിലേക്കുളള പ്രവേശനവും നേടി. രണ്ട് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റുകളോടെ ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ ഗ്രൂപ്പ് എയിൽ നെതർലൻഡിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. അടുത്ത റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരാണ് സെനഗലിന്റെ എതിരാളി.

റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ പോയിന്റ് നിലയിൽ ജപ്പാനൊപ്പം രണ്ടാം സ്ഥാനത്തെത്തിയ സെനഗൽ അച്ചടക്കത്തിന്റെ അടിസ്ഥാനത്തിൽ പുറത്താകുകയായിരുന്നു. ഇങ്ങനെ പുറത്തായ ആദ്യ ടീമാണ് സെനഗൽ. 2002ൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച സെനഗൽ, നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ ആദ്യ മത്സരത്തിൽ 1-0 ന് ഞെട്ടിച്ചു. ടീമിന്റെ നിലവിലെ പരിശീലകനായ അലിയോ സിസ്സെ ആയിരുന്നു 2002ൽ ടീമിന്റെ ക്യാപ്റ്റൻ.

 

Tags: fifa worldcup 2022senegalpre quarter
Share
Tweet
SendShare

More News from this section

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies