അവധിയെടുത്ത് ഹാർദിക്, ടി20യിലെ നായകസ്ഥാനവും തുലാസിൽ; നടാഷയും മകനും ഇന്ത്യ വിട്ടു
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിച്ച് മകൻ അഗസ്ത്യക്കൊപ്പം ഇന്ത്യ വിട്ടു. ജന്മനാടായ സെർബിയയിലേക്ക് താമസം മാറ്റുന്നുവെന്നാണ് റിപ്പോർട്ടുകൾ. ...






