ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിക്ക് പിന്നാലെ എസ് ജയശങ്കർ റഷ്യയിലേക്ക് ; നിലപാട് ആവർത്തിച്ച് ഭാരതം
ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ ഉയർത്തിയ യുഎസ് നിലപാടിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിലേക്ക്. ഓഗസ്റ്റ് 20,21 തീയതികളിലാണ് ജയശങ്കർ റഷ്യ സന്ദർശിക്കുന്നത്. വ്യാപാരം, ...





