യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്‌ക്ക് തയ്യാറെന്ന് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 04:58 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ. യുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ് റോവ് ആണ് ഇക്കാര്യം അറിയിച്ചത്.

യുക്രെയ്‌നെ പീഡനങ്ങളിൽ നിന്ന് മുക്തമാക്കാനാണ് ഈ പോരാട്ടമെന്നാണ് സെർജി ലാവ് റോവ് വിശദീകരിച്ചത്. കീവിലേക്ക് റഷ്യൻ സൈന്യം മുന്നേറുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്‌നെ നാസി സ്വാധീനത്തിൽ നിന്ന് മുക്തമാക്കാനും നിരായുധീകരിക്കാനും പ്രസിഡന്റ് പുടിൻ നടത്തുന്ന പ്രത്യേക സൈനിക ഓപ്പറേഷൻ ആണിതെന്നും മോസ്‌കോയിൽ നടന്ന വാർത്താസമ്മേളനത്തിൽ സെർജി ലാവ് റോവ് വിശദീകരിച്ചു.

ഇതിലൂടെ യുക്രെയ്ൻ പൗരൻമാർക്ക് സ്വതന്ത്രമായി അവരുടെ ഭാവി തിരഞ്ഞെടുക്കാൻ അവസരം ഒരുങ്ങുമെന്നും സെർജി ലാവ് റോവ് പറഞ്ഞു. ഈ ഘട്ടത്തിൽ റഷ്യ ചർച്ചകൾക്കും നീക്കുപോക്കുകൾക്കും തയ്യാറാണ്. യുക്രെയ്‌നിലെ സൈനികർ ആയുധം താഴെവെച്ചാൽ മാത്രമേ ഇത്തരം ചർച്ചകൾ നടക്കുകയുളളൂവെന്നും സെർജി ലാവ് റോവ് പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് റഷ്യയുടെ തീരുമാനം. നിലവിൽ ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കുൾപ്പെടെ പ്രഖ്യാപിച്ചുകഴിഞ്ഞു. യുഎസ് അടക്കമുളള രാജ്യങ്ങൾക്ക് മേൽ റഷ്യ കൂടുതൽ ഉപരോധ നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Tags: Ukraine Warrussia-ukraineSergei Lavrov
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies