Sergei Lavrov - Janam TV
Friday, November 7 2025

Sergei Lavrov

ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിക്ക് പിന്നാലെ എസ് ജയശങ്കർ റഷ്യയിലേക്ക് ; നിലപാട് ആവർത്തിച്ച് ഭാരതം

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ ഉയർത്തിയ യുഎസ് നിലപാടിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിലേക്ക്. ഓ​​ഗസ്റ്റ് 20,21 തീയതികളിലാണ് ജയശങ്കർ റഷ്യ സന്ദർശിക്കുന്നത്. വ്യാപാരം, ...

”ബാലിയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി ആശുപത്രിയിൽ” വാർത്ത നിഷേധിച്ച് സെർജി ലവ്‌റോവ്; പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് അൽപം സത്യസന്ധതയാകാമെന്ന് വിമർശനം

ബാലി: ജി-20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത വ്യാജമെന്ന് റിപ്പോർട്ട്. വാർത്ത നിഷേധിച്ച് റഷ്യൻ വിദേശകാര്യമന്ത്രി തന്നെയാണ് രംഗത്തെത്തിയത്. ബാലിയിലെത്തിയ ...

ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം

ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ ...

ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് ലാവ്‌റോവ്; ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. സംഘർഷം അവസാനിപ്പിക്കുന്നതിന് വേണ്ട എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ഇന്ത്യ യുക്രെയ്ൻ വിഷയത്തിൽ സമാധാന ...

യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്‌ക്ക് തയ്യാറെന്ന് റഷ്യ

മോസ്‌കോ: യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ. യുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ ...