serial - Janam TV

serial

കാണാനും കാണാതിരിക്കാനും സ്വാതന്ത്ര്യം വിരൽത്തുമ്പിൽ; എന്നിട്ടും സാധാരണക്കാരുടെ ഉപജീവനമാർ​ഗത്തിൽ നിങ്ങൾ ‘എൻഡോസൾഫാൻ വിതറി’; പ്രേംകുമാറിനെതിരെ ആത്മ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് തുറന്ന കത്തുമായി ആത്മയും മന്ത്രി കെ.ബി ഗണേഷ് കുമാറും. സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാറിന് ...

സീരിയലിന്റെ നെഞ്ചത്തേക്ക് മെക്കിട്ട് കേറാതെ ശരിയാക്കേണ്ട കാര്യങ്ങൾ ആദ്യം ശരിയാക്കൂ…: പ്രേംകുമാറിനോട് നടി സീമ ജി നായർ

ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി സീമ ജി നായർ. എൻഡോസൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ...

“സീരിയലിലൂടെ വന്നയാളാണ് പരമ്പരകളെ എൻഡോസൾഫാനെന്ന് വിളിക്കുന്നത്; ഒരു സ്ഥാനം കിട്ടി എന്നുവച്ച്….. : പ്രേംകുമാറിന് മറുപടിയുമായി ധർമജൻ

തിരുവനന്തപുരം: ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് നടൻ ധർമജൻ ബോൾഗാട്ടി. താൻ മൂന്ന് മെഗാ ...

തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു; സീരിയലുകളില്‍ സെന്‍സറിംഗ് അത്യാവശ്യം: വനിത കമ്മിഷന്‍

തിരുവനന്തപുരം: തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ...

കണ്ണീർ പരമ്പരകൾ നിരോധിക്കണം; ഒരു ദിവസം രണ്ട് സീരിയൽ മതി; അതും സെൻസർ ചെയ്യണം; വനിതാകമ്മീഷൻ ശുപാർശ

തിരുവനന്തപുരം: മെ​ഗാ സീരിയലുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മിഷൻ. സീരിലുകളുടെ ദൈർഘ്യം 20 മുതൽ 30 എപ്പിസോഡായി നിജപ്പെടുത്തണം. ഒരുദിവസം ഒരു ചാനലിൽ രണ്ടു സീരിയൽ മതി. ...

മദ്യലഹരിയിൽ സീരിയൽ നടിയുടെ അഭ്യാസം! വാഹനങ്ങൾ ഇടിച്ചുതകർത്തു, റോഡിൽ ​ഗതാ​ഗതക്കുരുക്കും

പത്തനംതിട്ട: മദ്യലഹരിയിൽ കാറിൽ അഭ്യാസം കാട്ടി വാ​ഹ​നങ്ങളെ ഇടിച്ച സീരിയൽൽ നടി അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത(31) ആണ് പിടിയിലായത്. ഇവർക്കൊപ്പം വെൺപാലവട്ടം സ്വദേശി രാജു(49) ...

മധ്യവയസ്കരായ സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന “സാരി കില്ലർ”; 14 മാസത്തിനിടെ വകവരുത്തിയത് 9-പേരെ; ഒടുവിൽ വലയിൽ

ലക്‌നൗ: ഉത്തർ പ്രദേശിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സാരി കില്ലറെ പൊലീസ് ഒടുവിൽ വലയിലാക്കി. ബറേലിയിലാണ് കൊലപാതക പരമ്പരകൾ അറങ്ങേറിയത്. 14 മാസങ്ങൾക്കിടെ 9 മധ്യവയസ്കരായ സ്ത്രീകളാണ് ...

ഞാൻ ഗായത്രി വർഷയ്‌ക്കൊപ്പം; നിശബ്ദരാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതവരുടെ ബുദ്ധിമോശം: വി.ശിവൻകുട്ടി

തിരുവനന്തപുരം: നടി ​ഗായത്രി വർഷയ്ക്ക് ഐക്യദാർഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും കോർപ്പറേറ്റുകളുമാണെന്നുമുള്ള വിഡ്ഢിത്തം പറഞ്ഞതിന് പിന്നാലെ ...

പുരോഗമന സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കാൻ കഴിയില്ല; സീരിയൽ പരാമർശത്തിൽ നടി ഗായത്രിയ്‌ക്ക് ഐക്യദാർഢ്യമെന്ന് വീണാ ജോർജ്ജ്

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കാൻ പ്രസം​ഗത്തിലുടനീളം മണ്ടത്തരം വിളിച്ചു പറഞ്ഞ നടി ​ഗായത്രി വർഷയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ ...

ഹൃദയസ്തംഭനം, സീരിയൽ താരം പ്രിയ അന്തരിച്ചു; ദാരുണാന്ത്യം എട്ടുമാസം ഗർഭിണിയായിരിക്കെ പരിശോധനയ്‌ക്കെത്തിയപ്പോൾ

നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം നേടിയ നടി ഡോ. പ്രിയ അന്തരിച്ചു. ടെലിവിഷൻ താരം കിഷോർ സത്യയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മരണവാർത്ത പങ്കുവച്ചിരിക്കുന്നത്. 8 മാസം ...

നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിട്ട് കാര്യമില്ല; അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ: പ്രതികരണവുമായി സാജൻ സൂര്യ

സോഷ്യൽമീഡിയയിൽ വരുന്ന നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് നടൻ സാജൻ സൂര്യ. പത്ത് പേര് നമ്മളെ കുറിച്ച് മോശം പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് മോശമാണെന്ന് സ്വാഭാവികമായും മറ്റുള്ളവർ ...

സീരിയലില്‍ മാത്രമല്ല ജീവിതത്തിലും സഖി രാധ തന്നെ

ടെലിവിഷന്‍ പ്രേക്ഷകര്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് ഭക്തി സീരിയലുകള്‍. ഇത്തരം സീരിയലുകളിലെ ഒരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിലാണ് ഇടം നേടുന്നത്. അതുപോലെ തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ...