serial actress - Janam TV
Friday, November 7 2025

serial actress

ട്യൂഷന് പോകാൻ നിർബന്ധിച്ചു; ​സീരിയൽ നടിയുടെ 14 കാരനായ മകൻ മരിച്ച നിലയിൽ

മുംബൈ:  ഗുജറാത്തി സീരിയൽ താരത്തിന്റെ മകനായ 14 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം മുംബൈയിലെ കാണ്ടിവാലിയിലാണ് സംഭവം. ആത്മഹത്യയെന്നാണ് പൊലീസിന്റെ നി​ഗമനം. സീരിയൽ താരത്തിന്റെ ...

വാട്സ്ആപ്പ് തട്ടിപ്പിൽ കുടുങ്ങി നടി അഞ്ജിത; പദ്മശ്രീ ജേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശം; പിന്നാലെ ഹാക്കിം​ഗ് ശ്രമവും

തിരുവനന്തപുരം: വാട്സ്ആപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സിരീയൽ താരം. നടി അഞ്ജിതയ്ക്കാണ് പതിനായിരം രൂപ നഷ്ടമായത്. ഒഡിയ നർത്തകിയും പദ്മശ്രീ ജേതാവുമായ രഞ്ജന ഗൗറിന്റെ വാട്സ്ആപ്പ് ...

MDMA വാങ്ങി പാർവതി വീട്ടിലെത്തി, പിന്നാലെ പൊലീസും വന്നു; സീരിയൽ നടി അറസ്റ്റിലായതിങ്ങനെ..

കൊല്ലം: പറവൂരിൽ MDMA-യുമായി സീരിയൽ നടി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മൂന്ന് മാസമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ നടി വെളിപ്പെടുത്തി. ...

“ജോലിക്കുള്ള ​ഗവൺമെന്റ് ഓർഡർ ആയി; ഉടനെ ജോയിൻ ചെയ്യേണ്ടി വരും”; സീരീയൽ താരം ഇനി കേരള പോലീസിൽ

സീരീയൽ രം​ഗത്ത് നിന്ന് ബി​ഗ് ബോസ് സീസൺ 3 ൽ മത്സരാർത്ഥി ആയി എത്തിയ ആളാണ് നടി അപ്സര രത്നാകരൻ. നിരവധി സീരിയലുകളിൽ വില്ലത്തിയായായി എത്തിയ അപ്സര ...

‘സംഭവ ദിവസം മദ്യപിച്ച് ഇരുവരും വഴക്കിട്ടു, അവള്‍ കുപ്പിയെടുത്ത് തലയ്‌ക്കടിച്ചു; സീരിയില്‍ താരം അപര്‍ണ നായരുടെ മരണത്തില്‍ ഭര്‍ത്താവിന്റെ നിര്‍ണായക മൊഴി

തിരുവനന്തപുരം: സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ നിര്‍ണായക മൊഴി. സഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൊഴി പുറത്തുവന്നത്. കരമന പോലീസാണ് അസ്വഭാവിക മരണത്തിന് ...

ഹണി ട്രാപ്പിലൂടെ 75-കാരനിൽ നിന്നും തട്ടിയെടുത്തത് 11 ലക്ഷം രൂപ; സീരിയൽ താരവും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: ഹണി ട്രാപ്പിലൂടെ സർവ്വകലാശാല ജീവനക്കാരനായ 75-കാരനിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ സീരിയൽ താരവും സുഹൃത്തും അറസ്റ്റിൽ. സീരിയൽ താരവും അഭിഭാഷകയുമായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ...

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ ; അശ്വതിയും നൗഫലും വീണ്ടും ജയിലിൽ

കൊച്ചി : വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുൻപേ സീരിയൽ നടി അശ്വതി ബാബു ഭർത്താവ് നൗഫലും വീണ്ടും ജയിലിൽ. വീടുകയറി ആക്രമണം നടത്തിയതിനാണ് പോലീസ് ഇവരെ ...

ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിയുടെ കൈ തെരുവ് നായ കടിച്ച് പറിച്ചു

തിരുവനന്തപുരം: പാങ്ങോട് സീരിയൽ നടിയുടെ കൈ തെരുവ് നായ കടിച്ച് പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ സ്വദേശിനി ശാന്തയെയാണ് തെരുവ് നായ ആക്രമിച്ചത്. ഭക്ഷണം ...

സീരിയൽ താരം ദേവിക നമ്പ്യാർ വിവാഹിതയായി

തൃശ്ശൂർ: സീരിയൽ താരം ദേവിക നമ്പ്യാർ വിവാഹിതയായി. ഗായകനും തിരുവനന്തപുരം സ്വദേശിയുമായ വിജയ് മാധവാണ് ദേവികയെ വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു താലികെട്ട്. ഇരുവരുടെയും ...

സീരിയിൽ നടി ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം; 15 പവൻ സ്വർണം മോഷണം പോയി

കണ്ണൂർ : പ്രമുഖ സീരിയിൽ നടി ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. സ്വർണാഭരണങ്ങൾ നഷ്ടമായി. കണ്ണൂർ ചെറുകുന്നിലുള്ള താരത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ...