"ജോലിക്കുള്ള ​ഗവൺമെന്റ് ഓർഡർ ആയി; ഉടനെ ജോയിൻ ചെയ്യേണ്ടി വരും"; സീരീയൽ താരം ഇനി കേരള പോലീസിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ജോലിക്കുള്ള ​ഗവൺമെന്റ് ഓർഡർ ആയി; ഉടനെ ജോയിൻ ചെയ്യേണ്ടി വരും”; സീരീയൽ താരം ഇനി കേരള പോലീസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 02:39 pm IST
FacebookTwitterWhatsAppTelegram

സീരീയൽ രം​ഗത്ത് നിന്ന് ബി​ഗ് ബോസ് സീസൺ 3 ൽ മത്സരാർത്ഥി ആയി എത്തിയ ആളാണ് നടി അപ്സര രത്നാകരൻ. നിരവധി സീരിയലുകളിൽ വില്ലത്തിയായായി എത്തിയ അപ്സര യഥാർത്ഥ ജീവിതത്തിൽ പോലീസ് ആകാൻ തയ്യാറെടുക്കുകയാണ്. സ്കൂളിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്യാൻ പോകുന്ന കാര്യം നടി പറഞ്ഞത്.

” എന്റെ അച്ഛൻ പോലീസ് ഓഫീസർ ആയിരുന്നു. അച്ഛൻ മരിച്ചിട്ട് 11 വർഷമായി. സർവീസിൽ ഇരിക്കേയാണ് അച്ഛൻ പോയത്. ഇപ്പോൾ ആ ജോലി എനിക്കാണ്. എനിക്ക് ആ ജോലിക്ക് പോകാൻ മടിയാണ്. സർക്കാർ ജോലി കിട്ടിയാൽ ലൈഫ് സെക്യൂർ ആകുമെന്ന് ഹസ്ബന്റും കുടുംബവും പറയുന്നു. ജോലിക്കുള്ള ​ഗവൺമെന്റ് ഓർഡർ ആയി. ഉടനെ ജോയിൻ ചെയ്യേണ്ടി വരും. പോലീസിന്റെ ഓഫീസിലായിരിക്കും നിയമനം”, അപ്സര പറഞ്ഞു.

പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് എൻസിസിയിൽ ഉണ്ടായിരുന്നു.  ആർമിയിൽ ചേരാനും ആ​ഗ്രഹമുണ്ടായിരുന്നു. അഭിനയത്തിൽ എത്തിയതോടെ അതിനോടുള്ള പഴയ ഇഷ്ടം കുറഞ്ഞു. എത്രത്തോളം നന്നായി ആ ജോലി ചെയ്യാൻ സാധിക്കുമെന്ന് അറിയില്ലെന്നും അപ്സര കൂട്ടിച്ചേർത്തു.

തിരുവനന്തപുരം സ്വദേശിയാണ് അപ്സര. അപ്സര എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപകടത്തെ തുടർന്നു ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചത്.

 

Tags: serial actressApsraPolice department
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies