കൊലയ്‌ക്ക് ശേഷം ഇരകളുടെ ലിപ്സ്റ്റിക്കും പൊട്ടും സൂക്ഷിക്കും; സ്ത്രീകളെ വകവരുത്തുന്ന സീരിയൽ കില്ലറാക്കിയത് രണ്ടാനമ്മയുടെ പീഡനം; സിനിമകളെ വെല്ലും സൈക്കോ
ലക്‌നൗ: ഉത്തർ പ്രദേശിനെ ഭീതിയിലാഴ്ത്തിയ സാരി സീരിയൽ കില്ലറെ പൊലീസ് വലയിലാക്കിയത് ഒരു കൊല്ലത്തെ കഷ്ടപ്പാടിനൊടുവിൽ. 22 പൊലീസ് സംഘങ്ങൾ ഒരുവർഷത്തിനിടെ നടത്തിയത് 150 പരിശോധനകളായിരുന്നു. ഒന്നര ...