series - Janam TV

series

ഏകദിന പരമ്പരയിൽ കോലിയും രോഹിതും ബുമ്രയുമില്ല; ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിന് നറുക്ക് വീണേക്കും

ടെസ്റ്റിൽ പതറുന്ന നായകൻ രോഹിത് ശർമയും വിരാട് കോലിയും ഇം​ഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല. ഇവരെക്കൂടാതെ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് മാറി നിൽക്കും. താരത്തെ വർക്ക് ...

മെൽബണിൽ ഹിറ്റ്മാൻ അവസാനിക്കുന്നോ? അജിത് അ​ഗാർക്കറുമായി ചർച്ച! നിർത്തിപ്പൊരിച്ച് ആരാധകർ

മെൽബണിലും പരാജയമായതോടെ ഇന്ത്യൻ നായകൻ രോ​ഹിത് ശർമ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. താരം കരിയർ അവസാനിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മുൻതാരങ്ങളും വിമർശകരും അലമുറയിടുന്നത്. ഇതിനിടെ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ...

മന്ദാനയ്‌ക്ക് സെഞ്ച്വറി, എന്നിട്ടും തോറ്റു; പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനിറങ്ങിയ ഇന്ത്യൻ വനിതകളെ വീണ്ടും തോൽപ്പിച്ച് ഓസ്ട്രേലിയ പരമ്പര 3-0 ന് തൂത്തുവാരി. അവസാന മത്സരത്തിൽ 83 റൺസിനായിരുന്നു തോൽവി. പെർത്തിലെ വാക്ക ...

തീപാറിക്കാൻ ഷമി ഓസ്ട്രേലിയയിലേക്ക്! ഫിറ്റ്നസ് ക്ലിയറൻസ്

പേസർ മുഹമ്മദ് ഷമി ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. താരത്തിൻ്റെ ഫിറ്റ്നസ് ക്ലിയറൻസിൽ ഇനി അവശേഷിക്കുന്നത് ചെറിയ നടപടി ക്രമങ്ങൾ മാത്രമാണ്. ...

കാത്തിരുന്നോ..ഡിസംബറിൽ ഒടിടിയിൽ ചാകര! റിലീസിനൊരുങ്ങുന്നത് കിടുക്കാച്ചി സിനിമകളും സീരിസുകളും

സിനിമാ-സീരീസ് അസ്വാദകർക്ക് ഡിസംബറിൽ വരുന്നത് വമ്പൻ ചാകര. ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളും ജനപ്രീയ വെബ് സീരിസുകളുമാണ് റിലീസിനൊരുങ്ങുന്നത്. ആക്ഷനും ഡ്രാമയും ത്രില്ലറുമടക്കം വിവിധ ...

നിലനിർത്താൻ ഇന്ത്യ, തിരിച്ചെടുക്കാൻ ഓസ്ട്രേലിയ; ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് നാളെ തുടക്കം

ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് നാളെ ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകും. കിരീടം നിലനിർത്താൻ ഇന്ത്യയും തിരികെ പിടിക്കാൻ ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ തീപാറും. തുടർച്ചയായ മൂന്നാം തവണ ...

ഈച്ചപോലും കടക്കില്ല! ഓസ്ട്രേലിയയിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ് ?

ബോർഡർ - ​ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. തീവ്ര പരിശീലനത്തിലാണ് ഇന്ത്യൻ സംഘം. ഇതിനിടെ പുതിയൊരു വിവരമാണ് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദി വെസ്റ്റ് ഓസ്ട്രേലിയൻ ...

വരുണിന്റെ ചക്രവ്യൂ​ഹം കടന്ന് ​ദക്ഷിണാഫ്രിക്ക; കളി കൈവിട്ട് പേസർമാർ; രക്ഷകനായി സ്റ്റബ്സ്

വരുൺ ചക്രവർത്തിയെന്ന സ്പിന്നർ തീർത്ത ചക്രവ്യൂഹം കടന്ന് ​ദക്ഷിണാഫ്രിക്ക. ജയപരാജയങ്ങൾ മാറിമറി‍ഞ്ഞ മത്സരത്തിൽ പ്രോട്ടീസ് വിജയം എത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ഒപ്പമെത്താനും അവർക്കായി. സ്പിന്നർമാരുടെ നിയന്ത്രണത്തിലാക്കിയ മത്സരം ...

ലോകകപ്പ് തോൽവിക്ക് പകരം വീട്ടി പെൺപട! കിവീസിനെതിരെ പരമ്പര നേടി ഇന്ത്യ; മന്ദാനയ്‌ക്ക് സെഞ്ച്വറി

ടി20 ലോകകപ്പിൽ തോൽപ്പിച്ച ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകളുടെ പകരം വീട്ടൽ. മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് 2-1ന് സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ സ്മൃതി മന്ദാനയുടെ സെഞ്ച്വറിയാണ് ...

ബുമ്ര വൈസ് ക്യാപ്റ്റൻ, ന്യൂസിലൻഡ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 മെമ്പർ സ്ക്വാഡിനെ രോഹിത് ശർമ നയിക്കും. ജസ്പ്രീത് ബുമ്രയാണ് ഉപനായകൻ. ഓക്ടോബർ 17ന് ...

ഇന്ത്യയോട് മുട്ടാൻ പാകിസ്താനെ വീഴ്‌ത്തിയ ശൗര്യം പോരാ; രണ്ടാം മത്സരത്തിലും ജയം, ബം​ഗ്ലാദേശിനെതിരെ ടി20 പരമ്പര

കടവുകളെ എറി‍ഞ്ഞൊതുക്കി കൂട്ടിലാക്കി രണ്ടാം ജയവുമായി പരമ്പര നേടി സൂര്യകുമാർ യാദവിന്റെ ടീം ഇന്ത്യ. പാകിസ്താനെ വീഴ്ത്തിയ ശൗര്യവുമായെത്തിയ ബം​ഗ്ലാദേശിനെ ഇന്ത്യൻ ടീം തല്ലിയൊതുക്കുകയായിരുന്നു. 222 വിജയലക്ഷ്യത്തിലേക്ക് ...

റാവൽപിണ്ടിയിൽ പാകിസ്താനെ പഞ്ഞിക്കിട്ട് ബം​ഗ്ലാദേശ്; നാണംകെട്ട് പരമ്പരയും കൈവിട്ട് പച്ചപ്പട

റാവൽപിണ്ടിയിലെ രണ്ടാം ടെസ്റ്റിലും പാകിസ്താനെ അനായാസം മറികടന്ന് ചരിത്രം സൃഷ്ടിച്ച് ബം​ഗ്ലാദേശ്. പരമ്പരയിലെ അവസാന മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ജയം. നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ...

​ശുഭ്മാൻ ​ഗിൽ നായകൻ, സഞ്ജു വിക്കറ്റ് കീപ്പർ; പരാ​ഗും സ്ക്വാഡിൽ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന പ്രഖ്യാപിച്ചു. യുവനിര അണിനിരക്കുന്ന 15 അം​ഗ സ്ക്വാഡിനെ ശുഭ്മാൻ ​ഗിൽ നയിക്കും. അഞ്ച് ടി20കളാകും ഇന്ത്യ കളിക്കുക. ജൂലായ് ആദ്യവാരത്തിൽ ...

ആശയും രാധയും മിന്നി; ബം​ഗ്ലാദേശിനെ നിലത്തടിച്ച് ഇന്ത്യ; പരമ്പര തൂത്തുവാരി

ബം​ഗ്ലാദേശിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. അവസാന മത്സരത്തിൽ 21 റൺസിനാണ് ബം​ഗ്ലാദേശിനെ വീഴ്ത്തിയത്. ടി20യിൽ ഇത് രണ്ടാം തവണയാണ് ഒരു മത്സരം ...

വെള്ളക്കുപ്പായത്തിൽ കങ്കാരു വേട്ടയ്‌ക്കൊരുങ്ങാം; ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു; ഇത്തവണ വമ്പൻ ട്വിസ്റ്റ്

സിഡ്നി: വിഖ്യാത ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ആഷസിനൊപ്പം മത്സരാവേശം ഉയരുന്ന പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്നത്. ഇത്തവണ അഞ്ചു ടെസ്റ്റ് അടങ്ങുന്ന പരമ്പരയാണ് കളിക്കുന്നത്. ...

ഒരു മാറ്റവുമില്ല, താലിബാന് കീഴിൽ സ്ത്രീകൾ അടിമകൾ; അഫ്​ഗാനെതിരെ പരമ്പര കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

അഫ്​ഗാനിസ്ഥാനെതിരെയുള്ള പരമ്പര വീണ്ടും മാറ്റിവച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇത്തവണ ഓ​ഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് മാറ്റിവച്ചത്. അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ...

ടാറ്റ..ഗുഡ് ബായ് ഘതം.! ടെസ്റ്റ് പരമ്പരയിൽ പരാജയമായി ആർ.സി.ബി താരം; വിരമിക്കൽ ടെസ്റ്റെന്ന് സോഷ്യൽ മീഡിയ

വലിയൊരു പ്രതീക്ഷയിലാണ് ആർ.സി.ബി താരമായ രജത് പട്ടീദാറിനെ ഇം​ഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന പ്രകടനമാണ് വലം കൈയൻ ബാറ്ററിൽ നിന്നുണ്ടായത്. റാഞ്ചി ...

തകർന്നില്ല തരിപ്പണമാക്കി..! റാഞ്ചിയിൽ ഇം​ഗ്ലീഷുകാരെ കൊതിപ്പിച്ച് കടന്ന് യുവനിര; പരമ്പര വിജയത്തിൽ റെക്കോർഡിട്ട് ഇന്ത്യ

ഒരു ഘട്ടത്തിൽ ഇം​ഗ്ലീഷ് ഭീഷണിക്ക് മുന്നിൽ കീഴടങ്ങുമെന്ന് തോന്നിച്ചെങ്കിലും യുവനിരയുടെ കരുത്തിൽ വിജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. റാഞ്ചി ടെസ്റ്റിൽ അഞ്ചു വിക്കറ്റിനായിരുന്നു വിജയം. 192 റണ്‍സ് ...

ഒരിക്കൽ കൂടി ഖത്തറിലെ കാൽപന്താവേശം അറിയാം; ‘ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്’ ഡിസംബർ 30ന് ആരാധകരിലേക്കെത്തും

കാലിഫോർണിയ: 2022-ലെ ഖത്തർ ലോകകപ്പിന്റെ കഥ പറയുന്ന ഡോക്യുമെന്ററി സീരിസ് റീലിസിനൊരുങ്ങുന്നു. 'ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഫിഫയുമായി ചേർന്നുള്ള ഡോക്യുമെന്ററി സീരിസ് ...

സഞ്ജുവിനെ ഉള്‍പ്പെടുത്തില്ല..? ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും; വാർത്താ സമ്മേളനം വിളിച്ച് രോഹിത്തും അഗാർക്കും

മുംബൈ: അടുത്ത ആഴ്ച തുടങ്ങുന്ന ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തില്ലെന്ന് സൂചന. ഇന്‍സൈഡ്‌സ്‌പോര്‍ട്‌സ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ...