ലോകകപ്പ് തോൽവിക്ക് പകരം വീട്ടി പെൺപട! കിവീസിനെതിരെ പരമ്പര നേടി ഇന്ത്യ; മന്ദാനയ്ക്ക് സെഞ്ച്വറി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് തോൽവിക്ക് പകരം വീട്ടി പെൺപട! കിവീസിനെതിരെ പരമ്പര നേടി ഇന്ത്യ; മന്ദാനയ്‌ക്ക് സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 08:56 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ തോൽപ്പിച്ച ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകളുടെ പകരം വീട്ടൽ. മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് 2-1ന് സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ സ്മൃതി മന്ദാനയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ആറു വിക്കറ്റും 34 പന്തും ശേഷിക്കെയാണ് ന്യൂസിലൻഡ് ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്.

ടോസ് നേടിയ ന്യൂസിലൻഡ് വനിതകൾ ബാറ്റിം​ഗിന് ഇറങ്ങുകയായിരുന്നു. പതിഞ്ഞ തുടക്കമായിരുന്നു അവർക്ക് ലഭിച്ചത്. നാല് റൺസെടുത്ത സൂസി ബെയ്റ്റ്സ് ഏഴാം ഓവറിൽ റണ്ണൗട്ടായി. തൊട്ടടുത്ത ഓവറിൽ ലോറൻ ഡോണും(1) വീണതോടെ കിവീസ് പതറി. ക്യാപ്റ്റൻ സോഫി ഡിവൈനെ(9) പ്രിയ മിശ്ര ബൗൾഡാക്കിയതോടെ അവർ മൂന്നിന് 36 എന്ന നിലയിലായി. 86 റൺസെടുത്ത ബ്രൂക് ഹാലിഡേയാണ് കിവീസിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. മാഡി ​ഗ്രീൻ(15), ഇസബെല്ല ​ഗെസെ(25), ലിയ തഹൂഹു(24 എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ദീപ്തി ശർമ്മ മൂന്ന് വിക്കറ്റ് പിഴുതു. പ്രിയ മിശ്ര രണ്ടുവിക്കറ്റ് നേടിയപ്പോൾ രേണുക ​സിം​ഗിനും സൈമ താക്കൂർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.മറുപടി ബാറ്റിം​ഗിൽ വൈസ് ക്യാപ്റ്റൻ സ്മൃതി(100) ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ(59) എന്നിവരുടെ ഇന്നിം​ഗ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. 121 പന്തിൽ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സ്മൃതിയുടെ സെഞ്ച്വറി നേട്ടം.  യസ്തിക ഭാട്ടിയ 35 റൺസെടുത്തു. ജെമീമ റോഡ്രി​ഗ്സും(11), ഷെഫാലി വർമയും(12) നിറം മങ്ങി.

 

Tags: womenNew ZealandIndiawonseries
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies