സെർവിക്കൽ കാൻസറിനെ ഉന്മൂലനം ചെയ്യും; പ്രതിരോധ വാക്സിന്റെ നിർമാണം വർദ്ധിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട്; 2026-ൽ കയറ്റുമതി ആരംഭിക്കുമെന്ന് പൂനവാല
പൂനെ: സെർവിക്കൽ കാൻസറിനെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനൊരുങ്ങുന്ന പ്രതിരോധ വാക്സിന്റെ നിർമാണം വർദ്ധിപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...