ഒരു ചോദ്യത്തിനും ഉത്തരം പറഞ്ഞില്ല, മലയാളം പോലും അറിയാത്തയാൾക്ക് എങ്ങനെ സംസ്കൃതത്തിൽ PHD നൽകും: SFI പ്രവർത്തകന് PHD നൽകാൻ ശുപാർശ, പിന്നാലെ പരാതി
തിരുവനന്തപുരം: കേരളസർവകലാശാലയിൽ സംസ്കൃതം അറിയാത്തയാൾക്ക് പിഎച്ച്ഡി നൽകാൻ ശുപാർശ നൽകിയെന്ന് പരാതി. എസ്എഫ്ഐ പ്രവർത്തകനെതിരെയാണ് പരാതി ഉയരുന്നത്. ശുപാർശ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സിഎൻ വിജയകുമാരി ...
























