തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറനഗരസഭയുടെ ഭരണം ബിജെപി പിടിച്ചതിനു പിന്നാലെ തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എ ബി വി പി ക്ക് മിന്നുന്ന വിജയം. മുഴുവൻ സീറ്റിലും എ ബി വി പി വിജയിച്ചു
തകർത്തത് വർഷങ്ങളായി എസ് എഫ് ഐ കുത്തകയാക്കി വെച്ചിരുന്ന രാവണൻ കോട്ട.
എബിവിപി പാനലിൽ നിന്ന് ജയിച്ചത് താഴെ പറയുന്നവരാണ്.
ചെയർമാൻ -സ്നിഗ്ദ എം ഹരി
വൈസ് ചെയർമാൻ – ആദിത്യ
ജനറൽ സെക്രട്ടറി -വിഘ്നേഷ്
മാഗസിൻ എഡിറ്റർ – വിഘ്നേഷ് ഡി
യു യു സി – നിവേദ
ആർട്സ് ക്ലബ് സെക്രട്ടറി – അഞ്ജലി















