വിചാരണയ്‌ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം; ഇന്ത്യക്ക് ബംഗ്ലാദേശിന്റെ നയതന്ത്രക്കുറിപ്പ്
ന്യൂഡൽഹി: സ്ഥാനഭൃഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് നയതന്ത്രക്കുറിപ്പ് അയച്ചു. കോടതി വിചാരണയ്ക്കായി ഹസീനയെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നല്‍കിയ ...