പിതാവിന്റെ പ്രതിമ നിഷ്‌കരുണം തച്ചുടച്ചു; കലാപകാരികൾക്കെതിരെ നടപടിയെടുക്കണം; നീതി ഉറപ്പാക്കണമെന്ന് ഷെയ്ഖ് ഹസീന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിതാവിന്റെ പ്രതിമ നിഷ്‌കരുണം തച്ചുടച്ചു; കലാപകാരികൾക്കെതിരെ നടപടിയെടുക്കണം; നീതി ഉറപ്പാക്കണമെന്ന് ഷെയ്ഖ് ഹസീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 11:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ബംഗ്ലാദേശിനെ കലുഷിതമാക്കിയ കലാപകാരികൾക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ കൊലപാതകങ്ങളിലും ആക്രമണങ്ങളിലും ഉൾപ്പെട്ട എല്ലാ കലാപകാരികൾക്കുമെതിരെ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് എക്‌സിൽ പങ്കുവച്ച മൂന്ന് പേജ് പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. രാജ്യം വിട്ടതിന് ശേഷമുള്ള ഷെയ്ഖ് ഹസീനയുടെ ആദ്യപ്രതികരണമാണിത്.

നിഷ്‌കരുണമാണ് തന്റെ പിതാവിന്റെ പ്രതിമ അക്രമികൾ തച്ചുടച്ചത്. നിരപരാധികളായ നിരവധി പേർ കൊല്ലപ്പെട്ടു. തന്റെ വീടും സ്ഥലവും കലാപകാരികൾ കൊള്ളയടിച്ചു. ഇതിനെല്ലാം തനിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശ് സ്ഥാപകനും ഷെയ്ഖ് ഹസീനയുടെ പിതാവുമായ മുജിബുർ റഹ്‌മാൻ കൊല്ലപ്പെട്ടത്. പിതാവിന്റെ മരണത്തോടെ തനിക്ക് ബന്ധുക്കളെയും നഷ്ടപ്പെട്ടിരുന്നുവെന്നും ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയിൽ പറയുന്നു.

മുജിബുർ റഹ്‌മാന്റെ അനുസ്മരണ ദിനം മാന്യമായി നടത്തണമെന്നു അവർ അഭ്യർത്ഥിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

” എന്നെ പോലെ ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. കലാപകാരികൾ ബംഗ്ലാദേശിനെ കലുഷിതമാക്കി, വിദ്യാർത്ഥികൾക്കും മറ്റ് പാവപ്പെട്ടവർക്കും അവരുടെ ജീവനും ഉറ്റവരെയും നഷ്ടപ്പെട്ടു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എന്റെ പിതാവിന്റെ ശില പോലും കലാപകാരികൾ തകർത്തു. എനിക്ക് നീതി കിട്ടണം.”- ഷെയ്ഖ് ഹസീന പറഞ്ഞു.

Tags: FEATURED2shaike haseenaBangladesh crisis
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies