ഷെയ്ഖ് ഹസീനയെ പുറത്താക്കാനായിരുന്നു ലക്ഷ്യം; ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദാവ;സമ്മതിച്ച് കൊടും ഭീകരൻ സയിഫുള്ള കസൂരി
ന്യൂഡൽഹി: ബംഗ്ലാദേശിൽ നടന്ന കലാപത്തിന് പിന്നിൽ തങ്ങളാണെന്ന് പാക് ഭീകരസംഘടനയായ ജമാ അത്ത് ഉദ് ദാവ. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സയിഫുള്ള കസൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...