SHAMMI THILAKAN - Janam TV

SHAMMI THILAKAN

അമ്മയിലെ കൂട്ടരാജി ആവശ്യമായിരുന്നില്ല; ഇനി പുതിയ തലമുറ കടന്നു വരട്ടെയെന്ന് ഷമ്മി തിലകൻ

തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ഭരണസമിതി പൂർണമായി പിരിച്ചു വിടേണ്ടിയിരുന്നില്ലെന്ന് നടൻ ഷമ്മി തിലകൻ. കുറ്റാരോപിതർ മാത്രം രാജിവക്കേണ്ട സ്ഥാനത്താണ് ഭരണ സമിതി കൂട്ടമായി പിരിച്ചുവിട്ടത്. കൂട്ടരാജി ...

സിദ്ധിഖിന്റെ രാജി കാവ്യനീതിയായി കരുതുന്നില്ല; ഒരു പക്ഷെ അച്ഛന് അങ്ങനെ തോന്നിയേക്കാം; ഷമ്മി തിലകൻ

കൊച്ചി: അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ സിദ്ധിഖിന്റെ രാജി കാവ്യനീതിയായി തോന്നുന്നില്ലെന്ന് ഷമ്മി തിലകൻ. ഒരു പക്ഷെ തന്റെ അച്ഛന് അങ്ങനെ തോന്നിയേക്കാമെന്നും ...

അച്ഛൻ പറഞ്ഞതിലുപരിയായി റിപ്പോർട്ടിൽ എന്താണുള്ളത്…? ഇതൊരു പുതിയ വിഷയമല്ല; താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ട്: ഷമ്മി തിലകൻ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ പുതിയ വിഷയമല്ലെന്നും ഇത് കാലാകാലങ്ങളായി സിനിമാ മേഖലയിലുള്ളതാണെന്നും നടൻ ഷമ്മി തിലകൻ. സിനിമാ മേഖലയിൽ 15 പേരടങ്ങുന്ന പവർ ​ഗ്രൂപ്പുണ്ടെന്ന് ...

ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’ ;‍ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ

എറണാകുളം: തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ ഷമ്മി തിലകൻ. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ' എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമാ ...

കാലുപിടിച്ച് എഴുതിച്ചിട്ട് ക്ലീഷെയെന്ന് അപമാനിക്കുക, പിന്നിൽ ദുരുദ്ദേശമുണ്ട്; സച്ചിദാനന്ദന്റെ കാപട്യം വെളിവായെന്ന് ഷമ്മി തിലകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി സാഹിത്യ അക്കാ​ദമി ആവശ്യപ്പെട്ടതുപ്രകാരം കേരള​ഗാനം എഴുതിയതിന് പിന്നാലെ താൻ അപമാനിതനായെന്ന ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തലിൽ ചർച്ചകൾ സജീവമാകുന്നു. നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ...

ഷമ്മി തിലകനോട് വിശദീകരണം ആവശ്യപ്പെട്ട് ‘അമ്മ’; അച്ചടക്ക സമിതിക്ക് മുന്നിൽ ഓൺലൈനായി ഹാജരാകുമെന്ന് താരം- Action against Shammy Thilakan

തിരുവനന്തപുരം: അച്ചടക്ക നടപടിയിന്മേൽ ഷമ്മി തിലകനോട് 'അമ്മ' വിശദീകരണം തേടി. അമ്മ നൽകിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് ഷമ്മി തിലകൻ പറഞ്ഞു. അച്ചടക്ക സമിതിക്ക് മുന്നിൽ ...

സർ, അറിവില്ലായ്മ ഒരു തെറ്റല്ല ; ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഷമ്മി തിലകൻ

കൊച്ചി : താൻ നാട്ടുകാർക്ക് ശല്യമാണെന്ന ഗണേഷ് കുമാർ എംഎൽഎ യുടെ ആരോപണത്തിന് മറുപടിയുമായി ഷമ്മി തിലകൻ.' പത്തനാപുരം എംഎൽഎയുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത്. സർ, അറിവില്ലായ്മ ...

അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് ഗണേഷ് കുമാർ വീട് നിർമ്മിച്ച് നൽകി; ചൊറിഞ്ഞാൽ താൻ കയറി മാന്തും; അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് തന്നെയാണ് പറഞ്ഞതെന്നും ഷമ്മി തിലകൻ

കൊച്ചി: കെ.ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ...

തന്റെ കൂടി പൈസക്കാണ് അമ്മ തുടങ്ങിയത്; അമ്മയിൽ നിന്ന് പുറത്താക്കാൻ തെറ്റ് ചെയ്തിട്ടില്ല;  പ്രതികരണവുമായി ഷമ്മി തിലകൻ

കൊച്ചി : അമ്മയിൽ നിന്ന് പുറത്താക്കാൻ തെറ്റ് ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് എന്താണെന്ന് അറിയിച്ചിട്ടില്ലെന്നും നടൻ ഷമ്മി തിലകൻ.'തന്റെ കൂടി പൈസക്കാണ് അമ്മ തുടങ്ങിയത്. അമ്മയുടെ ...

തിലകൻചേട്ടന്റെ മകൻ വിഷമിക്കണ്ട…ഈ കടം ഞാൻ വീട്ടുമെന്ന് സുരേഷ് ഗോപി; അങ്ങയെ പോലുള്ളവരാണ് യഥാർത്ഥ സൂപ്പർസ്റ്റാറെന്ന് ഷമ്മി തിലകൻ

നടനും എംപിയുമായ സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവകഥ പങ്കുവച്ച് ഷമ്മി തിലകൻ. ജോഷി സംവിധാനം ചെയ്ത 'പാപ്പൻ' എന്ന സിനിമയുടെ സെറ്റിൽ നടന്ന സംഭവമാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ...