അച്ഛൻ പറഞ്ഞതിലുപരിയായി റിപ്പോർട്ടിൽ എന്താണുള്ളത്...? ഇതൊരു പുതിയ വിഷയമല്ല; താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ട്: ഷമ്മി തിലകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛൻ പറഞ്ഞതിലുപരിയായി റിപ്പോർട്ടിൽ എന്താണുള്ളത്…? ഇതൊരു പുതിയ വിഷയമല്ല; താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ട്: ഷമ്മി തിലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ പുതിയ വിഷയമല്ലെന്നും ഇത് കാലാകാലങ്ങളായി സിനിമാ മേഖലയിലുള്ളതാണെന്നും നടൻ ഷമ്മി തിലകൻ. സിനിമാ മേഖലയിൽ 15 പേരടങ്ങുന്ന പവർ ​ഗ്രൂപ്പുണ്ടെന്ന് പറയുന്ന ആദ്യത്തെ ആളല്ല, ഹേമ കമ്മിറ്റി. നേരത്തേ വിനയൻ പറഞ്ഞതും ഇത് തന്നെയായിരുന്നു. ആദ്യമായി പുറത്തുകൊണ്ടുവന്നത് ഹേമ കമ്മിറ്റി റിപ്പോർ‍ട്ട് അല്ല, മുമ്പും ഇതേ കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് ഷമ്മി തിലകൻ പറഞ്ഞു.

2015-ൽ സംവിധായകൻ വിനയന്റെ ഹർജിയിൽ കോടതി പ്രതികൾ പിഴശിക്ഷ വിധിച്ചിരുന്നു. അതിനർത്ഥം കുറ്റവാളികൾ എന്ന് തെളിഞ്ഞത് കൊണ്ടല്ലേ. വിനയന്റെ വിഷയത്തിൽ ഞാൻ മൊഴി കൊടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാം.

അച്ഛൻ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും റിപ്പോർട്ടിലില്ല. ഈ റിപ്പോർട്ട് വരുന്നതിനും എത്രയോ വർഷം മുമ്പ് മരണപ്പെട്ടിട്ടും അച്ഛനാണ് ഇതിലെ ഹൈലൈറ്റ്. എന്തിനാണ് കോൺക്ലവ് സംഘടിപ്പിക്കുന്നത്. എന്ത് ന്യായമാണ് കോൺക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരയും വേട്ടക്കാരും ഒന്നിച്ചിരുന്നാണോ കോൺക്ലേവ് നടത്തുന്നതെന്നും ഷമ്മി തിലകൻ ചോദിച്ചു.

Tags: SHAMMI THILAKANThilakanHema Committee
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies