‘ 25-ന് നിശാഗന്ധിയിൽ അവാർഡ് വിതരണം, സ്നേഹനിർഭരമായ ക്ഷണക്കത്ത് കിട്ടിയത് 29-ന്’; എല്ലാവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം’; പരിഹസിച്ച് ഷമ്മി തിലകൻ
ജനുവരി 25-ന് നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൻറെ ക്ഷണക്കത്ത് നടൻ ഷമ്മി തിലകന് കിട്ടിയത് ജനുവരി 29 ന് വൈകുന്നേരം 5.30-ന്!! സാസ്കാരിക വകുപ്പിൻറെ സമയനിഷ്ഠയെ ...












